ഹോ ചി മിൻ നഗരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹോ ചി മിൻ നഗരം
Thành phố Hồ Chí Minh
Saigon
സയ്ഗോൺ
Centrally-governed city
ഇരട്ടപ്പേര്(കൾ): Paris in the Orient, the Pearl of the Orient, the Pearl of the Far East
Location in Vietnam and Southern Vietnam
Location in Vietnam and Southern Vietnam
Country  Vietnam
Founded 1698
Renamed 1976
Demonym Saigoners
Government
 • Party Secretary Lê Thanh Hải
 • People's Committee Chairman: Lê Hoàng Quân
 • People's Council Chairwoman: Nguyễn Thị Quyết Tâm
Area
 • Total 809.23 ച മൈ (2 കി.മീ.2)
ഉയരം 63 അടി (19 മീ)
Population (April 1, 2010)[1]
 • Total 7
 • സാന്ദ്രത 9/ച മൈ (3/കി.മീ.2)
ഏരിയ കോഡ് +84 (8)
വെബ്‌സൈറ്റ് www.hochiminhcity.gov.vn

വിയറ്റ്നാമിലെ ഏറ്റവും വലിയ നഗരമാണ് ഹോ ചി മിൻ നഗരം. 17-ആം നൂറ്റാണ്ടിൽ വിയറ്റ്നാംകാർ തങ്ങളുടെ രാജ്യത്തോട് കൂട്ടുച്ചേർക്കും മുമ്പ് പ്രെയ് നോകോർ എന്ന പേരിൽ അറിയപ്പെട്ടു. സയ്ഗോൺ എന്ന പേരിൽ ഫ്രെഞ്ച് കോളനിയായ കൊചിൻചൈനയുടെയും 1954 മുതൽ 1975 വരെ തെക്കൻ വിയറ്റ്നാമിന്റെയും തലസ്ഥാനമായി പ്രവർത്തിച്ചു. 1976-ൽ സമീപ പ്രവിശ്യയുമായി ലയിച്ച് ഹോ മി ചിൻ നഗരം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

സയ്ഗോൺ നദിയുടെ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. തെക്കൻ ചൈനാ കടലിൽ നിന്നും 60 കിലോമീറ്റർ അകലെയും വിയറ്റ്നാമിന്റെ തലസ്ഥാനമായ ഹാനോയിയിൽ നിന്നും 1,760 കിലോമീറ്റർ അകെലെയുമാണ് ഇതിന്റെ സ്ഥാനം.

അവലംബം[തിരുത്തുക]

  1. http://www.gso.gov.vn/default.aspx?tabid=512&idmid=5&ItemID=11010
"https://ml.wikipedia.org/w/index.php?title=ഹോ_ചി_മിൻ_നഗരം&oldid=2243289" എന്ന താളിൽനിന്നു ശേഖരിച്ചത്