സ്മോളെൻസ്ക്കയ പൂസെറി ദേശീയോദ്യാനം

Coordinates: 55°32′N 31°24′E / 55.533°N 31.400°E / 55.533; 31.400
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Smolenskoye Poozerye National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Smolenskoye Poozerye National Park
Смоленское Поозерье (Russian)
Smolenskoye Poozerye
Map showing the location of Smolenskoye Poozerye National Park
Map showing the location of Smolenskoye Poozerye National Park
Location of Park
LocationSmolensk Oblast
Nearest citySmolensk
Coordinates55°32′N 31°24′E / 55.533°N 31.400°E / 55.533; 31.400
Area146,237 ഹെക്ടർ (361,359 ഏക്കർ; 1,462 കി.m2; 565 ച മൈ)
Established1992 (1992)
Visitors250,000(Park administration)
Governing bodyFGBU "Smolenskoye Poozrye"
Websitehttp://www.poozerie.ru/en/home/
കാലാവസ്ഥ പട്ടിക for Smolenskoye Poozerye, Smolensk Oblast, Russia
JFMAMJJASOND
 
 
1.3
 
23
12
 
 
1.2
 
24
12
 
 
1.4
 
33
20
 
 
1.5
 
50
34
 
 
1.9
 
64
44
 
 
3
 
70
51
 
 
3.5
 
73
55
 
 
3.1
 
71
53
 
 
2.4
 
61
44
 
 
1.8
 
48
36
 
 
1.8
 
35
27
 
 
1.7
 
27
18
താപനിലകൾ °F ൽ
ആകെ പ്രെസിപിറ്റേഷൻ ഇഞ്ചുകളിൽ
source: [http://www.globalspecies.org/weather_stations/climate/424/291
മെട്രിക് കോൺവെർഷൻ
JFMAMJJASOND
 
 
33
 
-5
-11
 
 
30
 
-4
-11
 
 
36
 
1
-7
 
 
38
 
10
1
 
 
48
 
18
7
 
 
76
 
21
11
 
 
89
 
23
13
 
 
79
 
22
11
 
 
61
 
16
7
 
 
46
 
9
2
 
 
46
 
2
-3
 
 
43
 
-3
-8
താപനിലകൾ °C ൽആകെ പ്രെസിപിറ്റേഷൻ മില്ലിമീറ്ററിൽ
Islands in Lake Sapsho
Recreation map of Lake Sapsho
Beach on Lake Sapsho

ബലാറസ്സുമായുള്ള റഷ്യയുടെ അതിർത്തിക്കരികിലുള്ള സ്മോലെൻസ്ക്ക് ഒബ്ലാസ്റ്റിന്റെ വടക്കു- പടിഞ്ഞാറുള്ള 35 തടാകങ്ങളും അവയുടെ പരിസരപ്രദേശങ്ങളും ചേർന്ന ഒരു വന-തണ്ണീർത്തട ആവാസവ്യവസ്ഥയാണ് സ്മോളെൻസ്ക്കയ പൂസെറി ദേശീയോദ്യാനം (Russian: Смоленское Поозерье). സ്മോളെൻസ്ക്ക് നഗരത്തിൽ നിന്നും 64 കിലോമീറ്റർ മാറിയുള്ള ഡൗഗാവ നദീതടത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. [1] 1992ലാണ് ഈ ദേശീയോദ്യാനം ഔദ്യോഗികമായി സ്ഥാപിതമാകുന്നത്. [2] 2002 മുതൽ, ഈ ദേശീയോദ്യാനം ജൈവമണ്ഡല സംരക്ഷിതപ്രദേശങ്ങളുടെ അന്താരാഷ്ട്ര ശ്രംഖലയുടെ ഭാഗമാണ്. [3][4]

ഭരണപരമായി, ഈ ദേശീയോദ്യാനം, സ്മോളെൻസ്ക്ക് ഒബ്ലാസ്റ്റിലെ ഡെമിഡോവിസ്ക്കി, ഡുഖോവ്ഷ്ചിൻസ്ക്കി എന്നീ ജില്ലകളിലായാണ് ഭാഗിക്കപ്പെട്ടിരിക്കുന്നത്.

ഭൂപ്രകൃതി[തിരുത്തുക]

Smolensk Lakes National Park (borders in dark green)

ഈ ദേശീയോദ്യാനത്തിന്റെ 107,563 ഹെക്റ്റർ പ്രദേശത്ത് വനവും 16,240 ഹെക്റ്റർ പ്രദേശത്ത് ചതുപ്പുനിലങ്ങളും 1,608 ഹെക്റ്റർ പ്രദേശത്ത് തടാകങ്ങളും 468 ഹെക്റ്റർ പ്രദേശത്ത് നദികളുമാണുള്ളത്. [1]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Official Site: Smolenskoye Poozerye National Park (In English)". National Park Smolenskoe Poozrye. മൂലതാളിൽ നിന്നും 2015-12-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-06-09.
  2. Постановление Правительства РФ №247 от 15.04.1992 г.
  3. "Smolensk Lakes National Park - Biosphere Reserve (in Russian)". PA Russia. ശേഖരിച്ചത് 24 December 2015.
  4. «Смоленское Поозерье» биосферный резерват программы ЮНЕСКО «Человек и биосфера»