സ്മോളെൻസ്ക്കയ പൂസെറി ദേശീയോദ്യാനം
Smolenskoye Poozerye National Park | |
---|---|
Смоленское Поозерье (Russian) | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Smolensk Oblast |
Nearest city | Smolensk |
Coordinates | 55°32′N 31°24′E / 55.533°N 31.400°E |
Area | 146,237 hectares (361,359 acres; 1,462 km2; 565 sq mi) |
Established | 1992 |
Visitors | 250,000(Park administration) |
Governing body | FGBU "Smolenskoye Poozrye" |
Website | http://www.poozerie.ru/en/home/ |
കാലാവസ്ഥ പട്ടിക for Smolenskoye Poozerye, Smolensk Oblast, Russia | |||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
J | F | M | A | M | J | J | A | S | O | N | D | ||||||||||||||||||||||||||||||||||||
1.3
23
12
|
1.2
24
12
|
1.4
33
20
|
1.5
50
34
|
1.9
64
44
|
3
70
51
|
3.5
73
55
|
3.1
71
53
|
2.4
61
44
|
1.8
48
36
|
1.8
35
27
|
1.7
27
18
|
||||||||||||||||||||||||||||||||||||
താപനിലകൾ °F ൽ ആകെ പ്രെസിപിറ്റേഷൻ ഇഞ്ചുകളിൽ source: [http://www.globalspecies.org/weather_stations/climate/424/291 | |||||||||||||||||||||||||||||||||||||||||||||||
മെട്രിക് കോൺവെർഷൻ
|
ബലാറസ്സുമായുള്ള റഷ്യയുടെ അതിർത്തിക്കരികിലുള്ള സ്മോലെൻസ്ക്ക് ഒബ്ലാസ്റ്റിന്റെ വടക്കു- പടിഞ്ഞാറുള്ള 35 തടാകങ്ങളും അവയുടെ പരിസരപ്രദേശങ്ങളും ചേർന്ന ഒരു വന-തണ്ണീർത്തട ആവാസവ്യവസ്ഥയാണ് സ്മോളെൻസ്ക്കയ പൂസെറി ദേശീയോദ്യാനം (Russian: Смоленское Поозерье). സ്മോളെൻസ്ക്ക് നഗരത്തിൽ നിന്നും 64 കിലോമീറ്റർ മാറിയുള്ള ഡൗഗാവ നദീതടത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. [1] 1992ലാണ് ഈ ദേശീയോദ്യാനം ഔദ്യോഗികമായി സ്ഥാപിതമാകുന്നത്. [2] 2002 മുതൽ, ഈ ദേശീയോദ്യാനം ജൈവമണ്ഡല സംരക്ഷിതപ്രദേശങ്ങളുടെ അന്താരാഷ്ട്ര ശ്രംഖലയുടെ ഭാഗമാണ്. [3][4]
ഭരണപരമായി, ഈ ദേശീയോദ്യാനം, സ്മോളെൻസ്ക്ക് ഒബ്ലാസ്റ്റിലെ ഡെമിഡോവിസ്ക്കി, ഡുഖോവ്ഷ്ചിൻസ്ക്കി എന്നീ ജില്ലകളിലായാണ് ഭാഗിക്കപ്പെട്ടിരിക്കുന്നത്.
ഭൂപ്രകൃതി
[തിരുത്തുക]ഈ ദേശീയോദ്യാനത്തിന്റെ 107,563 ഹെക്റ്റർ പ്രദേശത്ത് വനവും 16,240 ഹെക്റ്റർ പ്രദേശത്ത് ചതുപ്പുനിലങ്ങളും 1,608 ഹെക്റ്റർ പ്രദേശത്ത് തടാകങ്ങളും 468 ഹെക്റ്റർ പ്രദേശത്ത് നദികളുമാണുള്ളത്. [1]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Official Site: Smolenskoye Poozerye National Park (In English)". National Park Smolenskoe Poozrye. Archived from the original on 2015-12-26. Retrieved 2017-06-09.
- ↑ Постановление Правительства РФ №247 от 15.04.1992 г.
- ↑ "Smolensk Lakes National Park - Biosphere Reserve (in Russian)". PA Russia. Retrieved 24 December 2015.
- ↑ «Смоленское Поозерье» биосферный резерват программы ЮНЕСКО «Человек и биосфера»