ചതുരശ്ര മീറ്റർ
ദൃശ്യരൂപം
(Square metre എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിസ്തീർണത്തിന്റെ ഒരളവാണ് ചതുരശ്ര മീറ്റർ. ഒരു മീറ്റർ ദൈർഘ്യമുള്ള വശങ്ങളോടു കൂടിയ സമചതുരത്തിന്റെ വിസ്തീർണ്ണത്തിനു തുല്യമായ അളവാണ് ചതുരശ്ര മീറ്റർ. അന്താരാഷ്ട്ര ഏകകവ്യവസ്ഥയിൽ നിന്നും ഉരുത്തിരിഞ്ഞ ഒരു എകകമാണ്. സാധാരണ m2 എന്നാണ് എഴുതാറുള്ളത്[1].
മറ്റു അളവുകളുമായുള്ള താരതമ്യം
[തിരുത്തുക]ഒരു ചതുരശ്ര മീറ്റർ എന്നാൽ
- 0.000001 ചതുരശ്ര കിലോമീറ്റർ (km2)
- 10,000 ചതുരശ്ര സെന്റിമീറ്റർ (cm2)
- 0.0001 ഹെക്ടർs (ha)
- 0.000247105381 ഏക്കർ
- 10.763911 ചതുരശ്ര അടി
- 1,550.0031 ചതുരശ്ര ഇഞ്ച്