ബെറിഞ്ചിയ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Beringia National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ബെറിഞ്ചിയ ദേശീയോദ്യാനം
Road to Novoe Chaplino NPS.jpg
Road to Novoe Chaplino NPS
Map showing the location of ബെറിഞ്ചിയ ദേശീയോദ്യാനം
Map showing the location of ബെറിഞ്ചിയ ദേശീയോദ്യാനം
Location of Park
LocationChukotka Autonomous Okrug
Nearest cityAnadyr
Coordinates64°22′N 173°18′E / 64.367°N 173.300°E / 64.367; 173.300Coordinates: 64°22′N 173°18′E / 64.367°N 173.300°E / 64.367; 173.300
Area30,532 square കിലോmetre (11,788 sq mi)
Established2013 (2013)
Governing bodyMinistry of Natural Resources and Environment of the Russian Federation

റഷ്യയുടെ ഏറ്റവും വടക്കുകിഴക്കു ഭാഗമായ ചുകോട്ക്ക ഓട്ടോണോമസ് ഒക്രുഗിന്റെ ("ചുകോട്ക്ക") കിഴക്കേ അറ്റത്താണ് ബെറിഞ്ചിയ ദേശീയോദ്യാനം (Russian: Берингия) സ്ഥിതിചെയ്യുന്നത്. ഇത് ബെറിങ് കടലിടുക്കിന്റെ പടിഞ്ഞാറു ഭാഗത്താണ് (അതായത് ഏഷ്യൻ ഭാഗത്ത് ) സ്ഥിതിചെയ്യുന്നത്.

പൊതുവായ അവലോകനം[തിരുത്തുക]

11,000 ബി. സി. ഇ വരെ ഉദ്യാനത്തിന്റെ അതിർത്തിയെ ബെറിഞ്ചിയ എന്ന ലാന്റ് ബ്രിഡ്ജിലൂടെ വടക്കൻ അമേരിക്കയിലേക്ക് ബന്ധപ്പെട്ടിരുന്നു. കിഴക്കുഭാഗത്ത്, അലാസ്ക്കയിൽ, അമേരിക്കൻ നാഷനൽ പാർക്ക് സർവ്വീസ് നടത്തുന്ന ബെറിങ് ലാന്റ് ബ്രിഡ്ജ് ദേശീയോദ്യാനമുണ്ട്. റഷ്യയും അമേരിക്കയും തമ്മിൽ ഈ രണ്ട് ദേശീയോദ്യാനങ്ങളും തമ്മിൽ യോജിപ്പിച്ച് അതിർത്തി കടന്നുള്ള ഒരു അന്തർദേശീയ ഉദ്യാനമാക്കാനുള്ള ചർച്ചകൾ നടന്നിരുന്നു. എന്നാൽ, ഒന്നും നിയമവിധേയമാക്കിയില്ല.[1] ഈ പ്രദേശത്ത് അങ്ങിങ്ങായി കാണപ്പെടുന്ന ജനങ്ങളിൽ ഭൂരിഭാഗവും തദ്ദേശീയ ചുക്ച്ചി ജനതയോ അല്ലെങ്കിൽ യുപിക് ജനതയോ ആണ്.[2] ഈ ഉദ്യാനത്തെ ഒരു ദേശീയോദ്യാനമായി അംഗീകരിക്കുന്നത് 2013ൽ ആണ്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Official Park Site, Beringia National Park (in Russian)". Ministry of Natural Resources and Environment of the Russian Federation. ശേഖരിച്ചത് 2015-11-01.
  2. "Map of Indigenous Peoples of the North of the Russian Federation". Norwegian Polar Institute. ശേഖരിച്ചത് December 29, 2015.