നീഷ്ന്യ കാമ ദേശീയോദ്യാനം
ദൃശ്യരൂപം
(Nizhnyaya Kama National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| Nizhnyaya Kama National Park | |
|---|---|
| Нижняя Кама (Russian) | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Tanayevsky meadows. Kama-Kriushskaya floodplain. National Park "Lower Kama" | |
| സ്ഥലം | Russia |
| അടുത്തുള്ള നഗരം | Yelabuga, Naberezhnye Chelny |
| നിർദ്ദേശാങ്കങ്ങൾ | 55°48′04″N 52°19′24″E / 55.80111°N 52.32333°E |
| വിസ്തീർണ്ണം | 265.87 ച. �കിലോ�ീ. (102.65 ച മൈ)[1] |
| സ്ഥാപിതം | 1991 |
| ഭരണസമിതി | Federal Forestry Service |
| വെബ്സൈറ്റ് | http://nkama-park.ru/ |
മധ്യ റഷ്യയിലെ, ടാറ്റാർസ്റ്റാനിലുള്ള റ്റുകായേവ്സ്ക്കി, യെലാബുഴ്സ്ക്കി എന്നീ ജില്ലകളിലായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് നീഷ്ന്യ ദേശീയോദ്യാനം. കാമനദിയുടെ തീരങ്ങളിലുള്ള കോൺ മരങ്ങളുടെ വനങ്ങളെ സംരക്ഷിക്കാനായി 1991 ഏപ്രിൽ 20 നാണ് ഇത് സ്ഥാപിതമായത്. [1]
പ്രദേശവും ഭൂമിശാസ്ത്രവും
[തിരുത്തുക]അവലംബം
[തിരുത്തുക]- 1 2 Нижняя Кама Национальный парк (in റഷ്യൻ). Ministry of Natural Resources of the Russian Federation. Archived from the original on 2020-01-30. Retrieved 31 January 2015.
Nizhnyaya Kama National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.