സോവ് ടിഗ്ര ദേശീയോദ്യാനം
(Zov Tigra National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Zov Tigra National Park | |
---|---|
"Roar of the Tiger" National Park Russian: Зов Тигра национальный парк | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Sikhote-Aline Range in Zov Tigra ("Call of the Tiger") National Park | |
Location | Lazovsky District of Primorsky Krai |
Nearest city | Vladivostok |
Coordinates | 43°35′N 134°16′E / 43.583°N 134.267°E |
Established | ജൂൺ 2, 2007 |
Governing body | FGBI "Joint Directorate of Lazovsky Nature Reserve and National Park |
Website | http://zov-tigra.lazovzap.ru/ |
സോവ് ടിഗ്ര ദേശീയോദ്യാനം (Russian: Зов Тигра национальный парк)), (in English, "Call of the Tiger National Park", or "Roar of the Tiger") വംശനാശ ഭീഷണി നേരിടുന്ന അമൂർ ടൈഗർ എന്നയിനം കടുവയുടെ പർവതപ്രദേശത്തുള്ള സംരക്ഷണ സങ്കേതമാണ്. റഷ്യയുടെ തെക്കുകിഴക്കൻ തീരത്ത്, ഫെഡറൽ ഡിസ്ട്രിക്റ്റായ പ്രിമോർസ്കി ക്രായിയിൽ 83,384 ഹെക്ടറാണ് (206,046 ഏക്കർ) അഥവാ 834 കിമീ2, (322 ച മൈൽ) ദേശീയോദ്യാനത്തിൻറെ ആകെ വിസ്തീർണ്ണം.