സിബിഷ്ക്കി ദേശീയോദ്യാനം
Sebezhsky National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Russia |
Nearest city | Sebezh |
Coordinates | 56°16′N 28°30′E / 56.267°N 28.500°E |
Area | 500.21 ച. �കിലോ�ീ. (193.13 ച മൈ)[1] |
Established | 1996 |
Governing body | Department of Forestry of Pskov Oblast[2] |
റഷ്യയുടെ വടക്കു- പടിഞ്ഞാറായി പ്സ്കോവ് ഒബ്ലാസിലെ സിബിഷ്ക്കി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് സിബിഷ്ക്കി ദേശീയോദ്യാനം(Russian: Себежский национальный парк). 1996 ജനുവരു 8 നാണ് ഇത് സ്ഥാപിതമായത്. പ്സ്കോവ് ഒബ്ലാനിലെ സിബിഷ്ക്കി ജില്ലയുടെ തെക്കു-പടിഞ്ഞാറായുള്ള ലാന്റ്സ്ക്കേപ്പുകൾ സംരക്ഷിക്കാനായാണ് ഈ ദേശീയോദ്യാനം ആരംഭിച്ചത്. [1]
ഈ ദേശീയോദ്യാനത്തിൽ 500.21 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പ്രദേശമാണ് ഉൾപ്പെടുന്നത്.
ഭൂമിശാസ്ത്രം
[തിരുത്തുക]ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സിബിഷ്ക്കി ജില്ലയുടെ തെക്കു- പടിഞ്ഞാറ് ഭാഗത്ത്, അനേകം തടാകങ്ങളോടെ, ഗ്ലേസിയറുകൾ ഉൽഭവിക്കുന്ന മലനിരകളുള്ള ഒരു ലാന്റ്സ്ക്കേപ്പ് ആണുള്ളത്. [3] പൈൻ മരം, സ്പ്രൂസ്, ആൽഡെർ മരങ്ങളുള്ള വനനിബിഡമായ പ്രദേശമാണിവിടം.[4] ഈ ഉദ്യാനത്തിൽ ജില്ലയുടെ തെക്കു- പടിഞ്ഞാറ് ഭാഗവും അതോടൊപ്പം ലാത്വിയ, ബെലാറസ് എന്നിവയുടെ അതിർത്തികളും ഉൾപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Себежский национальный парк (in റഷ്യൻ). Особо охраняемые природные территории России. Retrieved 17 August 2012.
- ↑ Общие сведения и история (in റഷ്യൻ). Особо охраняемые природные территории России. Retrieved 17 August 2012.
- ↑ Географическая характеристика (in റഷ്യൻ). Портал муниципальных образований Псковской области. Archived from the original on 2012-01-03. Retrieved 15 August 2012.
- ↑ Типы угодий, растительность (in റഷ്യൻ). Национальный парк Себежский. Archived from the original on 2015-07-20. Retrieved 18 August 2012.