വോൾഡോർസെർസ്ക്കി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Vodlozersky National Park
റഷ്യൻ: Водлозерский национальный парк
Vodlozersky National Park, Pilmas Ozero.jpg
Lake Pilmas, Vodlozersky National Park
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Russia" does not exist
LocationRussia
Nearest cityPudozh, Onega
Coordinates62°38′57″N 37°04′58″E / 62.64917°N 37.08278°E / 62.64917; 37.08278Coordinates: 62°38′57″N 37°04′58″E / 62.64917°N 37.08278°E / 62.64917; 37.08278
Area4,280 square കിലോmetre (1,650 sq mi)[1]
Established1991
Visitorsaround 1000 (in 1996)
Governing bodyFederal Forestry Service

റഷ്യയുടെ വടക്കുഭാഗത്തായി, ഒബ്ലാസ്റ്റിലെ ഒനെഴ്സ്ക്കിലെ അർഖാങെൽസ്ക്ക് ജില്ലയിലും കരേലിയാ സ്വയംഭരണപ്രദേശത്തെ പുഡോഴ്സ്ക്കി ജില്ലയിലുമായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് വോൾഡോർസെർസ്ക്കി ദേശീയോദ്യാനം (റഷ്യൻ: Водлозерский национальный парк). 1991 ഏപ്രിൽ 20 നാണ് ഇത് സ്ഥാപിതമായത്. 2001 മുതൽ ഇതിന് യുനസ്ക്കൊയുടെ ജൈവമണ്ഡല സംരക്ഷിതപ്രദേശം എന്ന പദവിയുണ്ട്. വടക്കൻ റഷ്യയിലെ കോൺ മരങ്ങളുടെ വനപ്രദേശങ്ങളെ (ടൈഗ) സംരക്ഷിക്കാനായാണ് ഈ ദേശീയോദ്യാനം ആരംഭിച്ചത്. [1]

വോഡ്ലോസെറോ തടാകം, തടാകത്തിലേക്ക് ജലമൊഴുകിയെത്തുന്ന ഇലെക്സാനദീതടപ്രദേശം, ജലം പുറത്തേക്കൊഴുകുന്ന വോഡ്ല നദിയുടെ ഉയർന്ന ഭാഗം എന്നിവ ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു. [2]

അവലംബം[തിരുത്തുക]

  1. 1.0 1.1 Водлозерский национальный парк (ഭാഷ: റഷ്യൻ). Особо охраняемые природные территории России. ശേഖരിച്ചത് 19 August 2011.
  2. "Vodlozero National Park Karelia-Arkhangelsk Region". ശേഖരിച്ചത് 2008-02-05.