അൽഖനെ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Alkhanay National Park
Алханай
Голец Алханай, Дульдургинский район.JPG
Alkhanay National Park
Map showing the location of Alkhanay National Park
Map showing the location of Alkhanay National Park
Location of Park
Location Zabaykalsky Krai
Nearest city Chita, Zabaykalsky Krai
Coordinates 50°50′N 113°25′E / 50.833°N 113.417°E / 50.833; 113.417Coordinates: 50°50′N 113°25′E / 50.833°N 113.417°E / 50.833; 113.417
Area 138,234 hectares (341,584 acres; 1,382 km2; 534 sq mi)
Established മാർച്ച് 5, 1999 (1999-15-05)
Governing body FGBU "Alkhanaya"
Website http://npalania.ru/

സൈബീരിയയിലെ ഏറ്റവും വലിയ പ്രാദേശിക ജനവിഭാഗമായ ബുറ്യാത്ത് ജനങ്ങളുടെ വിശുദ്ധ പർവ്വതവും കേന്ദ്രസ്ഥാനത്തുള്ളതുമായ അൽഖനെ പർവ്വതത്തിനു ചുറ്റുമുള്ള സ്ഥലമാണ് അൽഖനെ ദേശീയോദ്യാനത്തിൽ (റഷ്യൻ: Национальный парк «Алханай») ഉൾപ്പെടുന്നത്. കുറച്ചുകാലങ്ങൾക്കു ശേഷം മംഗോളുകൾ, ഷമാനിസ്റ്റിക് ജനങ്ങൾ, ബുദ്ധമതക്കാർ എന്നിവ അൽഖനെ പർവ്വതത്തെ വിശുദ്ധമായി അംഗീകരിച്ചു. ദലൈലാമ അൽഖനെയിലേക്ക് രണ്ട് അനൗദ്യോഗിക സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്. പ്രകൃതിയുടേയും വിശ്രമത്തിനുവേണ്ടിയുള്ള ടൂറിസത്തോടൊപ്പം ശിലാമേഖലകളിലേക്കും ധാതു ഉറവകളിലേക്കുമുള്ള ആവർത്തിച്ചുള്ള തീർത്ഥാടനത്തിന് സന്തുലിതമായ സംരക്ഷണത്തിനുവേണ്ടി ഉദ്യാനം സഹായം തേടുകയാണ്. [1] സബൈകാൽസ്ക്കി ക്രായിലെ അഗിൻസ്ക്കി സംസ്ഥാനത്തിന്റെ ഭരണമേഖലയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. [2]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Official Site. Alkhanay National Park". Alhkanay National Park. 
  2. "Protected Area - Alkhanay". Protected Areas of Russia. 
"https://ml.wikipedia.org/w/index.php?title=അൽഖനെ_ദേശീയോദ്യാനം&oldid=2548777" എന്ന താളിൽനിന്നു ശേഖരിച്ചത്