കോടമുക്ക്
ദൃശ്യരൂപം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2011 സെപ്റ്റംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
തൃശ്ശൂരിൽ നിന്നും ഇരുപത്തിനാല് കിലോമീറ്റർ പടിഞ്ഞാറ് നീങ്ങി, വെങ്കിടങ്ങു പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കോടമുക്ക്. മൂന്നു ഭാഗവും പുഴകളാൽ ചുറ്റപ്പെട്ടു കിടക്കുന്നതിനാലാണ് ഗ്രാമത്തിന് ഈ പേരു വന്നതെന്നു പറയെപ്പെടുന്നു.[1]