കെ പി എം യുപി സ്കൂൾ ടികെഎസ് പുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിലെ കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയിലുള്ള യുപിസ്ക്കൂളാണ് കെ പി എം യുപി സ്ക്കൾ ടികെഎസ് പുരം.