കാൽക്ക-ഷിംല മലയോര തീവണ്ടിപ്പാത
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ഇന്ത്യ |
Area | 79.06, 74.88 ha (8,510,000, 8,060,000 sq ft) |
മാനദണ്ഡം | ii, iv |
അവലംബം | 944 |
നിർദ്ദേശാങ്കം | 31°06′17″N 77°10′24″E / 31.104605°N 77.173424°E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം | 2005; 2008 |
വെബ്സൈറ്റ് | www |
ഉത്തരേന്ത്യയിലെ മലയോരപ്പട്ടണങ്ങളായ കാൽക്ക, ഷിംല എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന മലയോരതീവണ്ടിപ്പാതയാണ് കാൽക്ക-ഷിംല പാത (Kalka-Shimla Railway). ഇത് 2 ft 6 in (762 mm) വീതിയിൽ സ്ഥിതി ചെയ്യുന്ന നാരോ ഗേജ് പാതയാണ്. ഇതിന്റെ 96 കി.മി നീളത്തിലുള്ള പാതയിൽ മനോഹരമായ മലകളുടെയും, കുന്നുകളുടേയും കാഴ്ചകൾ കാണാവുന്നതാണ്.
പ്രത്യേകതകൾ
[തിരുത്തുക]ഓഗസ്റ്റ് 2007 ൽ ഭാരതസർക്കാർ ഇതിനെ പൈതൃക സ്മാരകമായി പ്രഖ്യാപിച്ചു.[1] പിന്നീട് സെപ്റ്റംബർ 11 , 2007 ൽ യുനേസ്കോ അംഗങ്ങൾ ഇവിടം സന്ദർശിക്കുകയും ഇതിൻ ലോകപൈതൃകസ്മാരകം ആക്കുന്നതിനുള്ള പരിശോധനകൾ നടത്തി. ജൂലൈ 7, 2008 ന് ഇതിനെ ലോകപൈതൃക സ്മാരകമായി പ്രഖ്യാപിക്കുകയും ചെയ്തു . [2] ഇത് ഡാർജിലിംഗ് മലയോരപാത, നീലഗീരി മലയോരപ്പാത, ഛത്രപതി ശിവാജി ടെർമിനസ് എന്നിവക്ക് ശേഷം നാലാമത്തെ ഇന്ത്യൻ റെയിൽവേ ലോകപൈതൃകസ്മാരകമാണ് [3]
ട്രെയിനുകൾ
[തിരുത്തുക]ഈ പാതയിൽ ഓടുന്ന ട്രെയിനുകൾ താഴെപ്പറയുന്നവയാണ്.
- ശിവാലിക് ഡിലക്സ് എക്സ്പ്രസ്സ് - Shivalik Deluxe Express
- ഹിമാലയ ക്യൂൻ - Himalayan Queen
- റെയിൽ കാർ -Rail Car
- മറ്റ് ചെറിയ ലോകൽ ട്രെയിനുകൾ - Other Local trains
ഇത്കൂടി കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "HP declares Kalka-Shimla railway as 'heritage' property". The Hindu. 2007-08-13. Archived from the original on 2008-09-27. Retrieved 2007-08-13.
{{cite news}}
: Check date values in:|date=
(help); Cite has empty unknown parameter:|6=
(help) - ↑ "Kalka-Shimla Railway makes it to Unesco's World Heritage list". The Hindu Business Line. 2008-07-09. Retrieved 2008-07-10.
- ↑ http://www.outlookindia.com/pti_print.asp?id=494079
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://hill-stations-india.com/hill-trains-india/kalka-shimla-railway.html Archived 2009-01-25 at the Wayback Machine.
- http://www.luxury-train-travel-tours-india.com/hill-trains-in-india/kalka-shimla-railway.html Archived 2009-02-17 at the Wayback Machine.
- http://www.tribuneindia.com/2003/20031104/himachal.htm#1
- http://www.shimla-travel.com/shimla_railway.shtml
- http://www.indianadventureportal.com/trains/kalka-shimla-toy-train.html Archived 2009-01-23 at the Wayback Machine.
- http://www.outlooktraveller.com/aspscripts/mag_art.asp?magid=214&page=1 Archived 2006-11-10 at the Wayback Machine.
- http://www.pearcedale.com/c&b/DL.html#indi
- http://mikes.railhistory.railfan.net/r019.html
- Article in The Tribune
- Article on Kalka Shimla Rail Archived 2008-11-03 at the Wayback Machine.
- International Working Steam [1] Archived 2007-06-09 at the Wayback Machine.