കരൂപ്പടന്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ ബ്ലോക്കിൽ വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് കരൂപ്പടന്ന. കൊടുങ്ങല്ലൂരിൽ നിന്ന് 7 കിലോമീറ്റർ അകലെയാണ് കരൂപ്പടന്ന സ്ഥിതിചെയ്യുന്നത്.

വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

  • ഗവണ്മെന്റ് ഹയർസെക്കന്ററി സ്ക്കൂൾ, കരൂപ്പടന്ന

റോഡുകൾ[തിരുത്തുക]

  • കടലായി-കരുമാത്ര റോഡ്
  • കടലായി-പുതിയ റോഡ്
"https://ml.wikipedia.org/w/index.php?title=കരൂപ്പടന്ന&oldid=3024212" എന്ന താളിൽനിന്ന് ശേഖരിച്ചത്