ആനപ്പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ മേത്തല പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആനപ്പുഴ. കൊടുങ്ങല്ലൂർ നഗരത്തിൽ നിന്നും 4 കിലോമീറ്റർ അകലെയാണ് ആനപ്പുഴ സ്ഥിതിചെയ്യുന്നത്.

ആരാധനാലയങ്ങൾ[തിരുത്തുക]

  • പലക്കപറമ്പിൽ അന്നപൂർണേശ്വരി ക്ഷേത്രം
  • ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം
  • മണി കത്ത് ശ്രീ മുത്തപ്പൻ ഭദ്രകാളി ക്ഷേത്രം
  • തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം
"https://ml.wikipedia.org/w/index.php?title=ആനപ്പുഴ&oldid=3024136" എന്ന താളിൽനിന്ന് ശേഖരിച്ചത്