അടൂർ, ചാലക്കുടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അടൂർ (ചാലക്കുടി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അടൂർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അടൂർ (വിവക്ഷകൾ) എന്ന താൾ കാണുക. അടൂർ (വിവക്ഷകൾ)

തൃശൂർ ജില്ലയിലെ ചാലക്കുടിയിൽ ചാലക്കുടിപ്പുഴക്ക് അരികത്തായി സ്ഥിതിചെയ്യുന്ന ഗ്രാമമാണ്‌ അടൂർ. സംഘകാലത്ത് അടവൂർ എന്നാണിത് അറിയപ്പെട്ടിരുന്നത്. ചാലക്കുടി അന്ന് അടവൂരിന്റെ ഒരു ഭാഗം മാത്രമായിരുന്നു. ട്രാവങ്കൂർ ലൈൻസ് എന്നറിയപ്പെട്ടിരുന്ന നെടുങ്കോട്ട അടൂർ സ്പർശിച്ചാണ്‌ പോയിരുന്നത്. [1]

കുറിപ്പുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ തൃശൂർ ജില്ല. തൃശൂർ‍: കേരള സാഹിത്യ അക്കാദമി. ISBN 81-7690-051-6. Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=അടൂർ,_ചാലക്കുടി&oldid=3344864" എന്ന താളിൽനിന്ന് ശേഖരിച്ചത്