അടൂർ (വിവക്ഷകൾ)
ദൃശ്യരൂപം
അടൂർ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
സ്ഥലനാമങ്ങൾ
[തിരുത്തുക]- അടൂർ (പത്തനംതിട്ട) - കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു പട്ടണം.
- അടൂർ, കാസർഗോഡ് - കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം.
- അടൂർ (ചാലക്കുടി) - കേരളത്തിലെ തൃശൂർ ജില്ലയിലെ ചാലക്കുടി പട്ടണത്തിൽ ഉള്ള ഒരു ഗ്രാമം.
- അടൂർ ലോകസഭാമണ്ഡലം - കേരളത്തിലെ മുൻ ലോകസഭാമണ്ഡലം.
വ്യക്തികൾ
[തിരുത്തുക]- അടൂർ ഗോപാലകൃഷ്ണൻ - അടൂർ എന്ന പദം ചലച്ചിത്രസംവിധായകനായ അടൂർ ഗോപാലകൃഷ്ണനെ കുറിക്കാനും ഉപയോഗിക്കാറുണ്ട്.
- അടൂർ ഭാസി - മലയാളസിനിമയിലെ ഒരു ഹാസ്യനടൻ
- അടൂർ പ്രകാശ് - കേരള നിയമസഭയിലെ റവന്യു,കയർ എന്നീ വകുപ്പുകളുടെ മന്ത്രി
- അടൂർ പങ്കജം - ഒരു മലയാള ചലച്ചിത്ര നാടക നടി
- അടൂർ ഭവാനി - മലയാളചലച്ചിത്ര രംഗത്തെ ഒരു നടി