Jump to content

അടൂർ ലോകസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അടൂർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അടൂർ (വിവക്ഷകൾ) എന്ന താൾ കാണുക. അടൂർ (വിവക്ഷകൾ)

2008-ലെ മണ്ഡലം പുനഃക്രമീകരണത്തിൽ റദ്ദായ മണ്ഡലമാണ് അടൂർ ലോകസഭാമണ്ഡലം. പട്ടികജാതി സംവരണ മണ്ഡലമാണിത്.

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [1]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2004 ചെങ്ങറ സുരേന്ദ്രൻ സി.പി.ഐ., എൽ.ഡി.എഫ്. കൊടിക്കുന്നിൽ സുരേഷ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1999
1998 ചെങ്ങറ സുരേന്ദ്രൻ സി.പി.ഐ., എൽ.ഡി.എഫ്. കൊടിക്കുന്നിൽ സുരേഷ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1996 കൊടിക്കുന്നിൽ സുരേഷ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി.കെ. രാഘവൻ സി.പി.ഐ., എൽ.ഡി.എഫ്.
1991 കൊടിക്കുന്നിൽ സുരേഷ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ഭാർഗവി തങ്കപ്പൻ സി.പി.ഐ., എൽ.ഡി.എഫ്.
1989 കൊടിക്കുന്നിൽ സുരേഷ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എൻ. രാജൻ സി.പി.ഐ., എൽ.ഡി.എഫ്.
1984 കെ.കെ. കുഞ്ഞമ്പു കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി.കെ. രാഘവൻ സി.പി.ഐ., എൽ.ഡി.എഫ്.
1980 പി.കെ. കൊടിയൻ സി.പി.ഐ. ആർ. അച്യുതൻ കോൺഗ്രസ് (ഐ.)
1977 പി.കെ. കൊടിയൻ സി.പി.ഐ. കെ. ചന്ദ്രശേഖരൻ ശാസ്ത്രി സി.പി.എം.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-25.
"https://ml.wikipedia.org/w/index.php?title=അടൂർ_ലോകസഭാമണ്ഡലം&oldid=4071755" എന്ന താളിൽനിന്ന് ശേഖരിച്ചത്