ശലഭശുണ്ഡം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(ശലഭശുണ്ഡം (നക്ഷത്രരാശി) എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശലഭശുണ്ഡം (Antlia)
ശലഭശുണ്ഡം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
ശലഭശുണ്ഡം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Ant
Genitive: Antliae
റൈറ്റ് അസന്‍ഷന്‍: 10 h
ഡെക്ലിനേഷന്‍: −30°
വിസ്തീര്‍ണ്ണം: 239 ചതുരശ്ര ഡിഗ്രി.
 (62-ആമത്)
പ്രധാന
നക്ഷത്രങ്ങള്‍:
3
ബേയര്‍/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങള്‍:
9
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങള്‍:
1
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങള്‍:
0
സമീപ നക്ഷത്രങ്ങള്‍: 1
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α Ant
 (4.25m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
DEN 1048-3956
 (13.2 പ്രകാശവര്‍ഷം)
മെസ്സിയര്‍ വസ്തുക്കള്‍: 0
ഉല്‍ക്കവൃഷ്ടികള്‍ : None
സമീപമുള്ള
നക്ഷത്രരാശികള്‍:
ആയില്യന്‍ (Hydra)
കോമ്പസ് (Pyxis)
കപ്പല്‍‌പ്പായ (Vela)
മഹിഷാസുരന്‍ (Centaurus)
അക്ഷാംശം +45° നും −90° നും ഇടയില്‍ ദൃശ്യമാണ്‌
ഏപ്രില്‍ മാസത്തില്‍ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

മങ്ങിയ ഒരു നക്ഷത്രഗണമാണിത്. എയര്‍ പമ്പെന്നാണ് ഇതറിയപ്പെടുന്നത്. ഹൈഡ്ര, സെന്റാറസ് എന്നിവയുടെ അടുത്തായിട്ടാണ് ഇതു സ്ഥിതിചെയ്യുന്നത്. NGC 2997 എന്ന സര്‍പിള നീഹാരിക, NGC3132 എന്ന ഗ്രഹ നീഹാരിക,PGC29194 എന്ന കൂള്ളന്‍ നീഹാരിക എന്നിവ ഇതില്‍ കാണാം. കുള്ളന്‍ ഗാലക്സി ലോക്കല്‍ ഗ്രൂപ്പിലെ അംഗമാണ്.


"http://ml.wikipedia.org/wiki/%E0%B4%B6%E0%B4%B2%E0%B4%AD%E0%B4%B6%E0%B5%81%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം