കൈകവസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(കൈകവസ് (നക്ഷത്രരാശി) എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


കൈകവസ് (Cepheus)
കൈകവസ്
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
കൈകവസ് രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Cep
Genitive: Cephei
റൈറ്റ് അസന്‍ഷന്‍: 22 h
ഡെക്ലിനേഷന്‍: +70°
വിസ്തീര്‍ണ്ണം: 588 ചതുരശ്ര ഡിഗ്രി.
 (27-ആമത്)
പ്രധാന
നക്ഷത്രങ്ങള്‍:
7
ബേയര്‍/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങള്‍:
43
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങള്‍:
1
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങള്‍:
1
സമീപ നക്ഷത്രങ്ങള്‍: 5
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
അല്‍ഡെറാമിന്‍ (α Cep)
 (2.44m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
Kruger 60
 (13.15 പ്രകാശവര്‍ഷം)
മെസ്സിയര്‍ വസ്തുക്കള്‍: 0
ഉല്‍ക്കവൃഷ്ടികള്‍ :
സമീപമുള്ള
നക്ഷത്രരാശികള്‍:
ജായര (Cygnus)
ഗൗളി (Lacerta)
കാശ്യപി (Cassiopeia)
കരഭം (Camelopardalis)
വ്യാളം (Draco)
ലഘുബാലു (Ursa Minor)
അക്ഷാംശം +90° നും −10° നും ഇടയില്‍ ദൃശ്യമാണ്‌
നവംബര്‍ മാസത്തില്‍ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


ഖഗോള ഉത്തരധ്രുവത്തോട് വളരെയടുത്തുള്ള ഒരു നക്ഷത്രരാശിയാണ്‌ കൈകവസ് (Cepheus). പ്രകാശമാനം കൂടിയ നക്ഷത്രങ്ങളില്ലാത്തതിനാല്‍ ഈ നക്ഷത്രരാശിയെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്‌.

[തിരുത്തുക] ജ്യോതിശാസ്ത്രവസ്തുക്കള്‍

γ Cep അഥവാ അല്‍റായ് ഒരു ഇരട്ടനക്ഷത്രമാണ്‌. 3000 എ.ഡി. മുതല്‍ 5200 എ.ഡി വരെയുള്ള കാലം ഇത് ഉത്തരധ്രുവത്തിന്റെ ധ്രുവനക്ഷത്രമായിരിക്കും.ഇതിനുശേഷം ഈ നക്ഷത്രരാശിയിലെതന്നെ ι,α (അല്‍ഡെറാമിന്‍) നക്ഷത്രങ്ങള്‍ ധ്രുവനക്ഷത്രമായി മാറും. δ Cep ആണ്‌ ആദ്യമായി കണ്ടുപിടിക്കപ്പെട്ട സീഫിഡ് ചരനക്ഷത്രം.

മെസ്സിയര്‍ വസ്തുക്കളൊന്നും ഈ നക്ഷത്രരാശിയിലില്ല. എങ്കിലും NGC 188 എന്ന വളരെ പ്രായം കൂടിയ ഓപ്പണ്‍ ക്ലസ്റ്റര്‍ ഈ നക്ഷത്രരാശിയിലുണ്ട്.


"http://ml.wikipedia.org/wiki/%E0%B4%95%E0%B5%88%E0%B4%95%E0%B4%B5%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം