സൗരദൂരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1 astronomical unit =
SI units
149.60×10^6 km 149.60×10^9 m

ഫലകം:Unit of length/BigsmallAU

US customary / Imperial units
92.956×10^6 mi 490.81×10^9 ft

സൗരദൂരം അഥവാ അസ്‌ട്രോണൊമിക്കൽ യൂണിറ്റ് (AU) ജ്യോതിശാസ്ത്രത്തിൽ ദൂരത്തെയോ നീളത്തെയോ സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്ന ഒരു ഏകകമാണ്. ഇതിനെ ജ്യോതിർമാത്ര എന്നും വീളിക്കാറുണ്ട്‌. ലളിതമായി പറഞ്ഞാൽ സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരം എത്രയാണോ അതാണ് ഒരു അസ്‌ട്രോണൊമിക്കൽ യൂണിറ്റ് .ഒരു അസ്‌ട്രോണൊമിക്കൽ യൂണിറ്റ് 149,597,870 കിലോമീറ്ററാണ്. സാധാരണ സൗരയൂഥ വസ്തുക്കൾ തമ്മിലുമുള്ള ദൂരം അളക്കാനാണ് ഈ ഏകകം ജ്യോതിശാസ്ത്രജ്ഞർ ഉപയോഗിക്കുന്നത്‌ .

ഈ ഏകക പ്രകാരം സൂര്യനിൽ നിന്ന്‌:

വ്യാഴത്തെയും മറ്റ്‌ ഗ്രഹങ്ങളേയും പഠിക്കാൻ മനുഷ്യൻ വിക്ഷേപിച്ച വോയേജർ 1 എന്ന ബഹിരാകാശ പേടകം ഇപ്പോൾ സൂര്യനിൽ നിന്ന്‌ 100 AU ദൂരത്താണെന്ന്‌ പറയപ്പെടുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=സൗരദൂരം&oldid=1674077" എന്ന താളിൽനിന്നു ശേഖരിച്ചത്