മേശ (നക്ഷത്രരാശി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേശ (Mensa)
മേശ
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
മേശ രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Men
Genitive: Mensae
ഖഗോളരേഖാംശം: 4 ~ 7.5 h
അവനമനം: −71 ~ −85.5°
വിസ്തീർണ്ണം: 153 ചതുരശ്ര ഡിഗ്രി.
 (75-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
4
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
16
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
1
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
none
സമീപ നക്ഷത്രങ്ങൾ: 1
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α Men
 (5.09m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
α Men
 (33.1 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
വേദാരം (Chamaeleon)
സ്രാവ് (Dorado)
ജലസർപ്പം (Hydrus)
വൃത്താഷ്ടകം (Octans)
പതംഗമത്സ്യം (Volans)
അക്ഷാംശം +4° നും −90° നും ഇടയിൽ ദൃശ്യമാണ്‌
ജനുവരി മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ മേശ (Mensa). തീരെ പ്രകാശം കുറഞ്ഞ ഒരു നക്ഷത്രരാശിയാണ്‌ ഇത്. ആകാശഗംഗയുടെ ഉപഗാലക്സിയായ വലിയ മഗല്ലനിക് മേഘം (Large Magellanic Cloud) മേശ രാശിയിലും സ്രാവ് രാശിയിലുമായാണ്‌ നിലകൊള്ളുന്നത്.

"http://ml.wikipedia.org/w/index.php?title=മേശ_(നക്ഷത്രരാശി)&oldid=1716199" എന്ന താളിൽനിന്നു ശേഖരിച്ചത്