തുലാം (നക്ഷത്രരാശി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Libra constellation map.png

ഭാരതത്തില്‍ തുലാസായി കണക്കാക്കുന്ന നക്ഷത്രരാശി ആണ് തുലാം. സൂര്യന്‍ മലയാള മാസം തുലാത്തില്‍ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ജൂണ്‍ മാസത്തില്‍ ഭൂമദ്ധ്യരേഖാപ്രദേശത്ത് ഈ രാശി കാണാന്‍ കഴിയും.


[തിരുത്തുക] നക്ഷത്രങ്ങള്‍

പേര് കാന്തികമാനം അകലം
സുബൈനല്‍ ജെനുബി 2.9 മാഗ്നിറ്റ്യൂഡ് 72 പ്രകാശവര്‍ഷം
സുബൈനല്‍ ഷെമല 2.61 മാഗ്നിറ്റ്യൂഡ് 121 പ്രകാശവര്‍ഷം


ജ്യോതിശാസ്ത്രം | രാശിചക്രത്തിലെ നക്ഷത്രരാശികള്‍ | ജ്യോതിഷം

മേടം ഇടവം മിഥുനം കര്‍ക്കടകം ചിങ്ങം കന്നി തുലാം വൃശ്ചികം ധനു മകരം കുംഭം മീനം
Aries.svg Taurus.svg Gemini.svg Cancer.svg Leo.svg Virgo.svg Libra.svg Scorpio.svg Sagittarius.svg Capricorn.svg Aquarius.svg Pisces.svg


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം