ഏകശൃംഗാശ്വം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക |
|
| ഏകശൃംഗാശ്വം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക | |
| ചുരുക്കെഴുത്ത്: | Mon |
| Genitive: | Monocerotis |
| റൈറ്റ് അസന്‍ഷന്‍: | 7.15 h |
| ഡെക്ലിനേഷന്‍: | −5.74° |
| വിസ്തീര്‍ണ്ണം: | 482 ചതുരശ്ര ഡിഗ്രി. (35-ആമത്) |
| പ്രധാന നക്ഷത്രങ്ങള്‍: |
4 |
| ബേയര്‍/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങള്‍: |
32 |
| അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങള്‍: |
9 |
| പ്രകാശമാനം കൂടിയ നക്ഷത്രങ്ങള്‍: |
0 |
| സമീപ നക്ഷത്രങ്ങള്‍: | 2 |
| ഏറ്റവും പ്രകാശമുള്ള നക്ഷത്രം: |
α Mon (3.93m) |
| ഏറ്റവും സമീപസ്ഥമായ നക്ഷത്രം: |
Ross 614 (13.3 പ്രകാശവര്‍ഷം) |
| മെസ്സിയര്‍ വസ്തുക്കള്‍: | 1 |
| ഉല്‍ക്കവൃഷ്ടികള്‍ : | December Monocerids Alpha Monocerids |
| സമീപമുള്ള നക്ഷത്രരാശികള്‍: |
ബൃഹച്ഛ്വാനം (Canis Major) ലഘുലുബ്ധകന്‍ (Canis Minor) മിഥുനം (Gemini) ആയില്യന്‍ (Hydra) മുയല്‍ (Lepus) ശബരന്‍ (Orion) അമരം (Puppis) |
| അക്ഷാംശം +75° നും −85° നും ഇടയില്‍ ദൃശ്യമാണ് ഫെബ്രുവരി മാസത്തില്‍ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു |
|
ഖഗോളമധ്യരേഖയും ആകാശഗംഗയും കടന്നുപോകുന്ന ഒരു നക്ഷത്രരാശിയാണ് ഏകശൃംഗാശ്വം (Monoceros). ഇതിലെ നക്ഷത്രങ്ങളെല്ലാം പ്രകാശമാനം തീരെ കുറഞ്ഞവയായതിനാല്‍ ഈ നക്ഷത്രരാശി തിരിച്ചറിയാന്‍ വളരെ ബുദ്ധിമുട്ടാണ്.
[തിരുത്തുക] ജ്യോതിശാസ്ത്രവസ്തുക്കള്‍
M50 എന്ന ഒരു മെസ്സിയര്‍ വസ്തു ഈ നക്ഷത്രരാശിയിലുണ്ട്. ഇത് ഒരു ഓപ്പണ്‍ ക്ലസ്റ്ററാണ്. ഇതിനുപുറമെ റോസറ്റ് നീഹാരിക എന്ന നീഹാരികയും ഈ നക്ഷത്രരാശിയിലാണ്.
ഈ നക്ഷത്രരാശിയിലെ COROT-Exo-7b ആണ് ആരം അളക്കപ്പെട്ട ഏറ്റവും ചെറിയ സൗരേതരഗ്രഹം. ഇതിന്റെ ആരം ഭൂമിയുടെ 1.7 ഇരട്ടിമാത്രമാണ്.
|
മിരാള്‍ (Andromeda) • ശലഭശുണ്ഡം (Antlia) • സ്വര്‍ഗപതംഗം (Apus) • കുംഭം (Aquarius) • ഗരുഡന് (Aquila) • പീഠം (Ara) • മേടം (Aries) • പ്രാജിത (Auriga) • അവ്വപുരുഷന്‍ (Boötes) • വാസി (Caelum) • കരഭം (Camelopardalis) • കര്‍ക്കടകം (Cancer) • വിശ്വകദ്രു (Canes Venatici) • ബൃഹച്ഛ്വാനം (Canis Major) • ലഘുലുബ്ധകന്‍ (Canis Minor) • മകരം (Capricornus) • ഓരായം (Carina) • കാശ്യപി (Cassiopeia) • മഹിഷാസുരന് (Centaurus) • കൈകവസ് (Cepheus) • കേതവസ് (Cetus) • വേദാരം (Chamaeleon) • ചുരുളന്‍ (Circinus) • കപോതം (Columba) • സീതാവേണി (Coma Berenices) • ദക്ഷിണമകുടം (Corona Australis) • കിരീടമണ്ഡലം (Corona Borealis) • അത്തക്കാക്ക (Corvus) • ചഷകം (Crater) • തൃശങ്കു (Crux) • ജായര (Cygnus) • അവിട്ടം (Delphinus) • സ്രാവ് (Dorado) • വ്യാളം (Draco) • അശ്വമുഖം (Equuleus) • യമുന (Eridanus) • അഗ്നികുണ്ഡം (Fornax) • മിഥുനം (Gemini) • ബകം (Grus) • അഭിജിത്ത് (Hercules) • ഘടികാരം (Horologium) • ആയില്യന്‍ (Hydra) • ജലസര്‍പ്പം (Hydrus) • സിന്ധു (Indus) • ഗൗളി (Lacerta) • ചിങ്ങം (Leo) • ചെറു ചിങ്ങം (Leo Minor) • മുയല്‍ (Lepus) • തുലാം (Libra) • വൃകം (Lupus) • കാട്ടുപൂച്ച (Lynx) • അയംഗിതി (Lyra) • മേശ (Mensa) • സൂക്ഷ്മദര്‍ശിനി (Microscopium) • ഏകശൃംഗാശ്വം (Monoceros) • മഷികം (Musca) • സമാന്തരികം (Norma) • വൃത്താഷ്ടകം (Octans) • സര്‍പ്പധരന്‍ (Ophiuchus) • ശബരന്‍ (Orion) • മയില്‍ (Pavo) • ഭാദ്രപദം (Pegasus) • വരാസവസ് (Perseus) • അറബിപക്ഷി (Phoenix) • ചിത്രലേഖ (Pictor) • മീനം (Pisces) • ദക്ഷിണമീനം (Piscis Austrinus) • അമരം (Puppis) • വടക്കുനോക്കിയന്ത്രം (Pyxis) • വല (Reticulum) • ശരം (Sagitta) • ധനു (Sagittarius) • വൃശ്ചികം (Scorpius) • ശില്പി (Sculptor) • പരിച (Scutum) • സര്‍പ്പമണ്ഡലം (Serpens) • സെക്സ്റ്റന്റ് (Sextans) • ഇടവം (Taurus) • കുഴല്‍ത്തലയന്‍ (Telescopium) • ത്രിഭുജം (Triangulum) • ദക്ഷിണ ത്രിഭുജം (Triangulum Australe) • സാരംഗം (Tucana) • സപ്തര്ഷിമണ്ഡലം (Ursa Major) • ലഘുബാലു (Ursa Minor) • കപ്പല്‍പ്പായ (Vela) • കന്നി (Virgo) • പതംഗമത്സ്യം (Volans) • ജംബുകന്‍ (Vulpecula) |