വൃശ്ചികം (നക്ഷത്രരാശി)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭാരതത്തില്‍ തേളിന്റെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശി ആണ് വൃശ്ചികം രാശി. സൂര്യന് മലയാള മാസം വൃശ്ചികത്തില് ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ജൂലൈ മാസത്തില്‍ ഭൂമദ്ധ്യരേഖാ പ്രദേശത്ത് ഈ രാശി കാണാന്‍ കഴിയും. M6,M7,NGC 6231 എന്നീ നക്ഷത്രസമൂഹങ്ങള്‍ ഇതിനടുത്ത് കാണാം. ആകാശഗംഗ കടന്നുപോകുന്നത് ഈ നക്ഷത്രഗണം നോക്കിയാല്‍ കാണാം. ദൂരദര്‍ശിനിയിലൂടെ നോക്കിയാല്‍ ഈ ഭാഗത്ത് അനേകം നക്ഷത്രങ്ങളെ കാണാം.
[തിരുത്തുക] നക്ഷത്രങ്ങള്‍
| പേര് | കാന്തികമാനം | അകലം |
|---|---|---|
| അന്റാറെസ് | 0.46 മാഗ്നിറ്റ്യൂഡ് | 326 പ്രകാശവര്‍ഷം |
| ഗ്രാഫിയാസ് | 2.60 മാഗ്നിറ്റ്യൂഡ് | 815 പ്രകാശവര്‍ഷം |
| ഡ്ഷുബ | 2.32 മാഗ്നിറ്റ്യൂഡ് | 554 പ്രകാശവര്‍ഷം |
| ഷാവുല | 1.63 മാഗ്നിറ്റ്യൂഡ് | 274 പ്രകാശവര്‍ഷം |
| സര്ഗാസ് | 1.87 മാഗ്നിറ്റ്യൂഡ് | 913 പ്രകാശവര്‍ഷം |
| വെയി | 2.30 മാഗ്നിറ്റ്യൂഡ് | 65 പ്രകാശവര്‍ഷം |
|
ജ്യോതിശാസ്ത്രം | രാശിചക്രത്തിലെ നക്ഷത്രരാശികള്‍ | ജ്യോതിഷം |
||||||||||||
| മേടം | ഇടവം | മിഥുനം | കര്‍ക്കടകം | ചിങ്ങം | കന്നി | തുലാം | വൃശ്ചികം | ധനു | മകരം | കുംഭം | മീനം | |
|
മിരാള്‍ (Andromeda) • ശലഭശുണ്ഡം (Antlia) • സ്വര്‍ഗപതംഗം (Apus) • കുംഭം (Aquarius) • ഗരുഡന് (Aquila) • പീഠം (Ara) • മേടം (Aries) • പ്രാജിത (Auriga) • അവ്വപുരുഷന്‍ (Boötes) • വാസി (Caelum) • കരഭം (Camelopardalis) • കര്‍ക്കടകം (Cancer) • വിശ്വകദ്രു (Canes Venatici) • ബൃഹച്ഛ്വാനം (Canis Major) • ലഘുലുബ്ധകന്‍ (Canis Minor) • മകരം (Capricornus) • ഓരായം (Carina) • കാശ്യപി (Cassiopeia) • മഹിഷാസുരന് (Centaurus) • കൈകവസ് (Cepheus) • കേതവസ് (Cetus) • വേദാരം (Chamaeleon) • ചുരുളന്‍ (Circinus) • കപോതം (Columba) • സീതാവേണി (Coma Berenices) • ദക്ഷിണമകുടം (Corona Australis) • കിരീടമണ്ഡലം (Corona Borealis) • അത്തക്കാക്ക (Corvus) • ചഷകം (Crater) • തൃശങ്കു (Crux) • ജായര (Cygnus) • അവിട്ടം (Delphinus) • സ്രാവ് (Dorado) • വ്യാളം (Draco) • അശ്വമുഖം (Equuleus) • യമുന (Eridanus) • അഗ്നികുണ്ഡം (Fornax) • മിഥുനം (Gemini) • ബകം (Grus) • അഭിജിത്ത് (Hercules) • ഘടികാരം (Horologium) • ആയില്യന്‍ (Hydra) • ജലസര്‍പ്പം (Hydrus) • സിന്ധു (Indus) • ഗൗളി (Lacerta) • ചിങ്ങം (Leo) • ചെറു ചിങ്ങം (Leo Minor) • മുയല് (Lepus) • തുലാം (Libra) • വൃകം (Lupus) • കാട്ടുപൂച്ച (Lynx) • അയംഗിതി (Lyra) • മേശ (Mensa) • സൂക്ഷ്മദര്‍ശിനി (Microscopium) • ഏകശൃംഗാശ്വം (Monoceros) • മഷികം (Musca) • സമാന്തരികം (Norma) • വൃത്താഷ്ടകം (Octans) • സര്‍പ്പധരന്‍ (Ophiuchus) • ശബരന്‍ (Orion) • മയില്‍ (Pavo) • ഭാദ്രപദം (Pegasus) • വരാസവസ് (Perseus) • അറബിപക്ഷി (Phoenix) • ചിത്രലേഖ (Pictor) • മീനം (Pisces) • ദക്ഷിണമീനം (Piscis Austrinus) • അമരം (Puppis) • വടക്കുനോക്കിയന്ത്രം (Pyxis) • വല (Reticulum) • ശരം (Sagitta) • ധനു (Sagittarius) • വൃശ്ചികം (Scorpius) • ശില്പി (Sculptor) • പരിച (Scutum) • സര്‍പ്പമണ്ഡലം (Serpens) • സെക്സ്റ്റന്റ് (Sextans) • ഇടവം (Taurus) • കുഴല്‍ത്തലയന്‍ (Telescopium) • ത്രിഭുജം (Triangulum) • ദക്ഷിണ ത്രിഭുജം (Triangulum Australe) • സാരംഗം (Tucana) • സപ്തര്ഷിമണ്ഡലം (Ursa Major) • ലഘുബാലു (Ursa Minor) • കപ്പല്‍പ്പായ (Vela) • കന്നി (Virgo) • പതംഗമത്സ്യം (Volans) • ജംബുകന്‍ (Vulpecula) |
