മിഥുനം (നക്ഷത്രരാശി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മിഥുനം (Gemini)
മിഥുനം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
മിഥുനം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Gem
Genitive: Geminorum
റൈറ്റ് അസന്‍ഷന്‍: 7 h
ഡെക്ലിനേഷന്‍: +20°
വിസ്തീര്‍ണ്ണം: 514 ചതുരശ്ര ഡിഗ്രി.
 (30-ആമത്)
പ്രധാന
നക്ഷത്രങ്ങള്‍:
8, 17
ബേയര്‍/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങള്‍:
80
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങള്‍:
3
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങള്‍:
4
സമീപ നക്ഷത്രങ്ങള്‍: 1
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
പോളക്സ് (β Gem)
 (1.1m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
GJ 251
 (18.2 പ്രകാശവര്‍ഷം)
മെസ്സിയര്‍ വസ്തുക്കള്‍: 1
ഉല്‍ക്കവൃഷ്ടികള്‍ : Geminids
Rho Geminids
സമീപമുള്ള
നക്ഷത്രരാശികള്‍:
കാട്ടുപൂച്ച (Lynx)
പ്രാജിത രാശി (Auriga)
ഇടവം (Taurus)
ശബരന്‍ (Orion)
ഏകശൃംഗാശ്വം (Monoceros)
ലഘുലുബ്ധകന്‍ (Canis Minor)
കര്‍ക്കടകം (Cancer)
അക്ഷാംശം +90° നും −60° നും ഇടയില്‍ ദൃശ്യമാണ്‌
ഫെബ്രുവരി മാസത്തില്‍ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

ഭാരതത്തില്‍ യുവമിഥുനങ്ങളുടെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണ്‌ മിഥുനം. സൂര്യന്‍ മലയാളമാസം മിഥുനത്തില്‍ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. മാര്‍ച്ച് മുതല്‍ മെയ് വരെ മാസങ്ങളില്‍ ഭൂമദ്ധ്യരേഖാപ്രദേശത്ത് ഈ രാശി കാണാന്‍ കഴിയും. ശബരന്‍ നക്ഷത്രഗണത്തിന്റെ വടക്കുകിഴക്കായിട്ടാണ് മിഥുനം നക്ഷത്രഗണം കാണപ്പെടുന്നത്. m35 നക്ഷത്രക്കൂട്ടം ഇതിനുള്ളിലാണ്. NGC 2392 എസ്കിമോ അല്ലെങ്കില്‍ ക്ലൌണ്‍ ഫേണ്‍സ് എന്ന പ്ലാനറ്ററി നീഹാരിക ഇതിനുള്ളിലാണ്.

[തിരുത്തുക] നക്ഷത്രങ്ങള്‍

പേര് കാന്തിമാനം അകലം (പ്രകാശവര്‍ഷത്തില്‍)
കാസ്റ്റര്‍ 1.58 മാഗ്നിറ്റ്യൂഡ് 46
പൊള്ളക്സ് 1.14 മാഗ്നിറ്റ്യൂഡ് 36
അല്‍ഹെന 1.93 മാഗ്നിറ്റ്യൂഡ് 85
വസാറ്റ് 3.53 മാഗ്നിറ്റ്യൂഡ് 59
മെബ്സുറ്റ 2.93 മാഗ്നിറ്റ്യൂഡ് 685
പ്രോപ്പസ് 3.10 മാഗ്നിറ്റ്യൂഡ് 186
അല്‍സിര്‍ 3.36 മാഗ്നിറ്റ്യൂഡ് 75


ജ്യോതിശാസ്ത്രം | രാശിചക്രത്തിലെ നക്ഷത്രരാശികള്‍ | ജ്യോതിഷം

മേടം ഇടവം മിഥുനം കര്‍ക്കടകം ചിങ്ങം കന്നി തുലാം വൃശ്ചികം ധനു മകരം കുംഭം മീനം
Aries.svg Taurus.svg Gemini.svg Cancer.svg Leo.svg Virgo.svg Libra.svg Scorpio.svg Sagittarius.svg Capricorn.svg Aquarius.svg Pisces.svg


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം