മേടം (നക്ഷത്രരാശി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മേടം (Aries)
മേടം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
മേടം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Ari
Genitive: Arietis
റൈറ്റ് അസന്‍ഷന്‍: 3 h
ഡെക്ലിനേഷന്‍: +20°
വിസ്തീര്‍ണ്ണം: 441 ചതുരശ്ര ഡിഗ്രി.
 (39-ആമത്)
പ്രധാന
നക്ഷത്രങ്ങള്‍:
3, 10
ബേയര്‍/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങള്‍:
67
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങള്‍:
4
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങള്‍:
2
സമീപ നക്ഷത്രങ്ങള്‍: 2
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α Ari (ഹമാല്‍)
 (2.0m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
Teegarden's Star
 (12.6? പ്രകാശവര്‍ഷം)
മെസ്സിയര്‍ വസ്തുക്കള്‍: 0
ഉല്‍ക്കവൃഷ്ടികള്‍ : May Arietids

Autumn Arietids
Delta Arietids
Epsilon Arietids
Daytime-Arietids
Aries-Triangulids

സമീപമുള്ള
നക്ഷത്രരാശികള്‍:
വരാസവസ് (Perseus)

ത്രിഭുജം (Triangulum)
മീനം (Pisces)
Cetus
മേടം (Taurus)

അക്ഷാംശം +90° നും −60° നും ഇടയില്‍ ദൃശ്യമാണ്‌
ഡിസംബര്‍ മാസത്തില്‍ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

ഭാരതത്തില്‍ ആടിന്റെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണ്‌ മേടം. സൂര്യന്‍ മലയാളമാസം മേടത്തില്‍ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ഡിസംബര്‍ മാസത്തില്‍ ഭൂമദ്ധ്യരേഖാപ്രദേശത്ത് ഈ രാശി കാണാന്‍ കഴിയും. വരാസവസിന്റെ (Perseus) തെക്കായി ഇത് കാണാം. NGC697,NGC772,NGC6972,NGC1156 എന്നീ ഗാലക്സികള്‍ ഈ നക്ഷത്രഗണത്തിന്റെ പശ്ചാത്തലത്തിലാണ്.

[തിരുത്തുക] നക്ഷത്രങ്ങള്‍

പേര് കാന്തിമാനം അകലം (പ്രകാശവര്‍ഷത്തില്‍)
ഹമാല്‍ 2.0 മാഗ്നിറ്റ്യൂഡ് 85
ഷെറടാന്‍ 2.4 മാഗ്നിറ്റ്യൂഡ് 46
മെസാര്‍ട്ടി 3.90 മാഗ്നിറ്റ്യൂഡ് 117


ജ്യോതിശാസ്ത്രം | രാശിചക്രത്തിലെ നക്ഷത്രരാശികള്‍ | ജ്യോതിഷം

മേടം ഇടവം മിഥുനം കര്‍ക്കടകം ചിങ്ങം കന്നി തുലാം വൃശ്ചികം ധനു മകരം കുംഭം മീനം
Aries.svg Taurus.svg Gemini.svg Cancer.svg Leo.svg Virgo.svg Libra.svg Scorpio.svg Sagittarius.svg Capricorn.svg Aquarius.svg Pisces.svg


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം