പീഠം (നക്ഷത്രരാശി)
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക |
|
| പീഠം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക | |
| ചുരുക്കെഴുത്ത്: | Ara |
| Genitive: | Arae |
| ഖഗോളരേഖാംശം: | 17.39 h |
| അവനമനം: | −53.58° |
| വിസ്തീർണ്ണം: | 237 ചതുരശ്ര ഡിഗ്രി. (63-ആമത്) |
| പ്രധാന നക്ഷത്രങ്ങൾ: |
7 |
| ബേയർ/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങൾ: |
18 |
| അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങൾ: |
4 |
| പ്രകാശമാനം കൂടിയ നക്ഷത്രങ്ങൾ: |
2 |
| സമീപ നക്ഷത്രങ്ങൾ: | 4 |
| ഏറ്റവും പ്രകാശമുള്ള നക്ഷത്രം: |
β Ara (2.9m) |
| ഏറ്റവും സമീപസ്ഥമായ നക്ഷത്രം: |
Gliese 674 (14.8 പ്രകാശവർഷം) |
| മെസ്സിയർ വസ്തുക്കൾ: | 0 |
| ഉൽക്കവൃഷ്ടികൾ : | None |
| സമീപമുള്ള നക്ഷത്രരാശികൾ: |
ദക്ഷിണമകുടം (Corona Australis) വൃശ്ചികം (Scorpius) സമാന്തരികം (Norma) ദക്ഷിണ ത്രിഭുജം (Triangulum Australe) സ്വർഗപതംഗം (Apus) മയിൽ (Pavo) കുഴൽത്തലയൻ (Telescopium) |
| അക്ഷാംശം +25° നും −90° നും ഇടയിൽ ദൃശ്യമാണ് ജൂലൈ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു |
|
ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് പീഠം (Ara). ആകാശഗംഗ ഈ നക്ഷത്രരാശിയിലൂടെ കടന്നുപോകുന്നു.
ഇംഗ്ലീഷ് നാമവും ചുരുക്കപ്പേരും ഒന്നുതന്നെയായ രണ്ട് ആധുനിക നക്ഷത്രരാശികളിൽ ഒന്നാണിത് (ചിങ്ങം (Leo) രാശിയാണ് രണ്ടാമത്തേത്).
ജ്യോതിശാസ്ത്രവസ്തുക്കൾ [തിരുത്തുക]
ഈ രാശിയിലെ നക്ഷത്രങ്ങൾ താരതമ്യേന പ്രകാശം കുറഞ്ഞവയാണ്. മെസ്സിയർ വസ്തുക്കളൊന്നും ഈ നക്ഷത്രരാശിയിലില്ല.
പീഠം രാശിയിലെ NGC 6397 എന്ന ഗോളീയ താരവ്യൂഹം ഭൂമിയിൽ നിന്ന് 7500 പ്രകാശവർഷം അകലെയാണ്. ഭൂമിക്ക് എറ്റവുമടുത്തുള്ള ഗോളീയ താരവ്യൂഹം ഇതാണെന്ന് വിശ്വസിക്കപ്പെടുന്നു.
|
മിരാൾ (Andromeda) • ശലഭശുണ്ഡം (Antlia) • സ്വർഗപതംഗം (Apus) • കുംഭം (Aquarius) • ഗരുഡൻ (Aquila) • പീഠം (Ara) • മേടം (Aries) • പ്രാജിത (Auriga) • അവ്വപുരുഷൻ (Boötes) • വാസി (Caelum) • കരഭം (Camelopardalis) • കർക്കടകം (Cancer) • വിശ്വകദ്രു (Canes Venatici) • ബൃഹച്ഛ്വാനം (Canis Major) • ലഘുലുബ്ധകൻ (Canis Minor) • മകരം (Capricornus) • ഓരായം (Carina) • കാശ്യപി (Cassiopeia) • മഹിഷാസുരൻ (Centaurus) • കൈകവസ് (Cepheus) • കേതവസ് (Cetus) • വേദാരം (Chamaeleon) • ചുരുളൻ (Circinus) • കപോതം (Columba) • സീതാവേണി (Coma Berenices) • ദക്ഷിണമകുടം (Corona Australis) • കിരീടമണ്ഡലം (Corona Borealis) • അത്തക്കാക്ക (Corvus) • ചഷകം (Crater) • തൃശങ്കു (Crux) • ജായര (Cygnus) • അവിട്ടം (Delphinus) • സ്രാവ് (Dorado) • വ്യാളം (Draco) • അശ്വമുഖം (Equuleus) • യമുന (Eridanus) • അഗ്നികുണ്ഡം (Fornax) • മിഥുനം (Gemini) • ബകം (Grus) • അഭിജിത്ത് (Hercules) • ഘടികാരം (Horologium) • ആയില്യൻ (Hydra) • ജലസർപ്പം (Hydrus) • സിന്ധു (Indus) • ഗൗളി (Lacerta) • ചിങ്ങം (Leo) • ചെറു ചിങ്ങം (Leo Minor) • മുയൽ (Lepus) • തുലാം (Libra) • വൃകം (Lupus) • കാട്ടുപൂച്ച (Lynx) • അയംഗിതി (Lyra) • മേശ (Mensa) • സൂക്ഷ്മദർശിനി (Microscopium) • ഏകശൃംഗാശ്വം (Monoceros) • മഷികം (Musca) • സമാന്തരികം (Norma) • വൃത്താഷ്ടകം (Octans) • സർപ്പധരൻ (Ophiuchus) • ശബരൻ (Orion) • മയിൽ (Pavo) • ഭാദ്രപദം (Pegasus) • വരാസവസ് (Perseus) • അറബിപക്ഷി (Phoenix) • ചിത്രലേഖ (Pictor) • മീനം (Pisces) • ദക്ഷിണമീനം (Piscis Austrinus) • അമരം (Puppis) • വടക്കുനോക്കിയന്ത്രം (Pyxis) • വല (Reticulum) • ശരം (Sagitta) • ധനു (Sagittarius) • വൃശ്ചികം (Scorpius) • ശില്പി (Sculptor) • പരിച (Scutum) • സർപ്പമണ്ഡലം (Serpens) • സെക്സ്റ്റന്റ് (Sextans) • ഇടവം (Taurus) • കുഴൽത്തലയൻ (Telescopium) • ത്രിഭുജം (Triangulum) • ദക്ഷിണ ത്രിഭുജം (Triangulum Australe) • സാരംഗം (Tucana) • സപ്തർഷിമണ്ഡലം (Ursa Major) • ലഘുബാലു (Ursa Minor) • കപ്പൽപ്പായ (Vela) • കന്നി (Virgo) • പതംഗമത്സ്യം (Volans) • ജംബുകൻ (Vulpecula) |