ഗോളീയ താരവ്യൂഹം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Messier 80 globular cluster in the constellation Scorpius is located about 28,000 light-years from the Sun and contains hundreds of thousands of stars.[1]
ഗാലക്സികളുടെ പരിവേഷ വലയത്തിനു സമീപം കാണപ്പെടുന്ന നക്ഷത്രക്കൂട്ടത്തിനാണ് ഗോളീയ താരവ്യൂഹം (Globular Cluster) എന്നു പറയുന്നത്. ഈ താരവ്യൂഹം ഗാലക്സികളുടെ കേന്ദ്രത്തെ ചുറ്റിസഞ്ചരിക്കുന്നു. നമ്മുടെ ഗാലക്സിയായ ആകാശഗംഗയിൽ ഏതാണ്ട് 120-ഓളം ഗോളീയ താരവ്യൂഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്.
[തിരുത്തുക] അവലംബം
- ↑ "Hubble Images a Swarm of Ancient Stars". HubbleSite News Desk (Space Telescope Science Institute). 1999-07-01. http://hubblesite.org/newscenter/newsdesk/archive/releases/1999/26/, ശേഖരിച്ചത്: 2006-05-26.