മുയൽ (നക്ഷത്രരാശി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുയൽ (Lepus) ({{{englishname}}})
മുയൽ (Lepus)
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
മുയൽ (Lepus) രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Lep
Genitive: Leporis
ഖഗോളരേഖാംശം: 6 h
അവനമനം: −20°
വിസ്തീർണ്ണം: 290 ചതുരശ്ര ഡിഗ്രി.
 (51-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
8
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
20
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
1
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
2
സമീപ നക്ഷത്രങ്ങൾ: 3
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
അർണബ് (α Lep)
 (2.58m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
Gl 229
 (19 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 1
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
ശബരൻ (Orion)
ഏകശൃംഗാശ്വം (Monoceros)
ബൃഹച്ഛ്വാനം (Canis Major)
കപോതം (Columba)
വാസി (Caelum)
യമുന (Eridanus)
അക്ഷാംശം +63° നും −90° നും ഇടയിൽ ദൃശ്യമാണ്‌
ജനുവരി മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ മുയൽ (Lepus). പേര്‌ സൂചിപ്പിക്കുംപോലെ ഇതിന്‌ ഒരു മുയലിന്റെ ആകൃതി കല്പിക്കപ്പെടുന്നു. ഇതിലെ നക്ഷത്രങ്ങൾ താരതമ്യേന പ്രകാശമാനം കുറഞ്ഞവയാണ്‌. M79 എന്ന ഒരു മെസ്സിയർ വസ്തു ഈ നക്ഷത്രരാശിയിലുണ്ട്‌. ഇത് ഒരു ഗോളീയ താരവ്യൂഹമാണ്‌.


"http://ml.wikipedia.org/w/index.php?title=മുയൽ_(നക്ഷത്രരാശി)&oldid=1716081" എന്ന താളിൽനിന്നു ശേഖരിച്ചത്