മകരം (നക്ഷത്രരാശി)
Click for larger image |
|
| List of stars in Capricornus | |
| ചുരുക്കെഴുത്ത്: | Cap |
| Genitive: | Capricorni |
| Symbolism: | the Horned Goat |
| റൈറ്റ് അസൻഷൻ: | 21 h |
| ഡെക്ലിനേഷൻ: | −20° |
| വിസ്തീർണ്ണം: | 414 sq. deg. (40th) |
| പ്രധാന നക്ഷത്രങ്ങൾ: | 9, 13 |
| ബേയർ/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങൾ: |
49 |
| അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങൾ: |
1 |
| പ്രകാശമാനം കൂടിയ നക്ഷത്രങ്ങൾ: |
1 |
| സമീപ നക്ഷത്രങ്ങൾ: | 4 |
| ഏറ്റവും പ്രകാശമുള്ള നക്ഷത്രം: | δ Cap (Deneb Algedi) (3.0m) |
| ഏറ്റവും സമീപസ്ഥമായ നക്ഷത്രം: | HD 192310 (28.78 ly) |
| മെസ്സിയർ വസ്തുക്കൾ: | 1 |
| Meteor showers: | Alpha Capricornids Chi Capricornids Sigma Capricornids Tau Capricornids Capricorniden-Sagittariids |
| സമീപമുള്ള നക്ഷത്രരാശികൾ: | Aquarius Aquila Sagittarius Microscopium Piscis Austrinus |
| അക്ഷാംശം +60° നും −90° നും ഇടയിൽ ദൃശ്യമാണ് September മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു |
|
ഭാരതത്തിൽ മകര മത്സ്യം ആണെന്നു കരുതുന്ന നക്ഷത്ര രാശി ആണ് മകരം രാശി(Capricornus). ഗ്രീക്ക് നക്ഷത്ര രേഖാ ചിത്രങ്ങളിൽ ആടിന്റെ തലയും മത്സ്യത്തിന്റെ ഉടലുമായി ചിത്രീകരിക്കുന്നു. രാശി ചക്രത്തിൽ പത്താമത്തേതായ ഈ രാശിയിൽ നല്ലപ്രകാശമുള്ള നക്ഷത്രങ്ങൾ ഇല്ല. ധനു, വൃശ്ചികം രാശികൾ സമീപത്തുള്ളതിനാൽ തിരിച്ചറിയാൻ സാധികും.
ആൽഫ α- (Al Giedi)നഗ്ന നേത്രങ്ങൾ കൊണ്ട് തിരിച്ചറിയാൻ സാധിക്കുന്ന ദ്വന്ത്വ നക്ഷത്രങ്ങളാണ്. എന്നാൽ ഇവ ഇരട്ടനക്ഷത്രങ്ങൾ അല്ല. 0.376" (ആർക് സെക്കന്റ്) അകലത്തിൽ സ്ഥിതിചെയ്യുന്ന ഇവ ഓരോന്നും(α1ഉം α2ഉം) ഇരട്ടനക്ഷത്രങ്ങൾ ആണു താനും.
ബീറ്റ β (Dabih) ഇരട്ട നക്ഷത്രങ്ങൾ ആണ്. ദൂരദർശനിയിൽ വേർതിരിച്ചു കാണാം.
ഡെൽറ്റ δ അന്യോന്യം ഭ്രമണം ചെയ്യുന്ന ഇരട്ട നക്ഷത്രങ്ങൾ. Denab Al Geidi എന്നറിയപ്പെടുന്നു. 1.023 ദിവസത്തിലൊരിക്കൽ അന്യോന്യം ഭ്രമണം ചെയ്യുന്നു.
M-30 (NCG 7099) നക്ഷത്ര സമൂഹം(Globular cluster) ആണ്. ഒരു നല്ല ദൂരദർശിനിയിൽ വേർതിരിച്ചു കാണാൻ സാധിക്കും.
[തിരുത്തുക] നക്ഷത്രങ്ങളേ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ
| പ്രതിനിധാനം | പേര് | കാന്തിമാനം | ദൂരം പ്രകാശവർഷത്തിൽ | സ്വഭാവം |
|---|---|---|---|---|
ആൽഫ ![]() |
Al Geidi | 3.5, 4.2 | 50000 | ദൃശ്യദ്വന്തം |
ബീറ്റ ![]() |
Dabih | 3.3,6.2 | 15000 | ഇരട്ട |
ഡെൽറ്റ ![]() |
Denab Al Geidi | 2.8, 3.1 | 5000 | ഗ്രഹണ ദ്വന്തം |
ഗാമ ![]() |
Nashira | 3.7 | 5800 | |
|
സീറ്റ |
3.7 | 140000 |
|
ജ്യോതിശാസ്ത്രം | രാശിചക്രത്തിലെ നക്ഷത്രരാശികൾ | ജ്യോതിഷം |
||||||||||||
| മേടം | ഇടവം | മിഥുനം | കർക്കടകം | ചിങ്ങം | കന്നി | തുലാം | വൃശ്ചികം | ധനു | മകരം | കുംഭം | മീനം | |
|
മിരാൾ (Andromeda) • ശലഭശുണ്ഡം (Antlia) • സ്വർഗപതംഗം (Apus) • കുംഭം (Aquarius) • ഗരുഡൻ (Aquila) • പീഠം (Ara) • മേടം (Aries) • പ്രാജിത (Auriga) • അവ്വപുരുഷൻ (Boötes) • വാസി (Caelum) • കരഭം (Camelopardalis) • കർക്കടകം (Cancer) • വിശ്വകദ്രു (Canes Venatici) • ബൃഹച്ഛ്വാനം (Canis Major) • ലഘുലുബ്ധകൻ (Canis Minor) • മകരം (Capricornus) • ഓരായം (Carina) • കാശ്യപി (Cassiopeia) • മഹിഷാസുരൻ (Centaurus) • കൈകവസ് (Cepheus) • കേതവസ് (Cetus) • വേദാരം (Chamaeleon) • ചുരുളൻ (Circinus) • കപോതം (Columba) • സീതാവേണി (Coma Berenices) • ദക്ഷിണമകുടം (Corona Australis) • കിരീടമണ്ഡലം (Corona Borealis) • അത്തക്കാക്ക (Corvus) • ചഷകം (Crater) • തൃശങ്കു (Crux) • ജായര (Cygnus) • അവിട്ടം (Delphinus) • സ്രാവ് (Dorado) • വ്യാളം (Draco) • അശ്വമുഖം (Equuleus) • യമുന (Eridanus) • അഗ്നികുണ്ഡം (Fornax) • മിഥുനം (Gemini) • ബകം (Grus) • അഭിജിത്ത് (Hercules) • ഘടികാരം (Horologium) • ആയില്യൻ (Hydra) • ജലസർപ്പം (Hydrus) • സിന്ധു (Indus) • ഗൗളി (Lacerta) • ചിങ്ങം (Leo) • ചെറു ചിങ്ങം (Leo Minor) • മുയൽ (Lepus) • തുലാം (Libra) • വൃകം (Lupus) • കാട്ടുപൂച്ച (Lynx) • അയംഗിതി (Lyra) • മേശ (Mensa) • സൂക്ഷ്മദർശിനി (Microscopium) • ഏകശൃംഗാശ്വം (Monoceros) • മഷികം (Musca) • സമാന്തരികം (Norma) • വൃത്താഷ്ടകം (Octans) • സർപ്പധരൻ (Ophiuchus) • ശബരൻ (Orion) • മയിൽ (Pavo) • ഭാദ്രപദം (Pegasus) • വരാസവസ് (Perseus) • അറബിപക്ഷി (Phoenix) • ചിത്രലേഖ (Pictor) • മീനം (Pisces) • ദക്ഷിണമീനം (Piscis Austrinus) • അമരം (Puppis) • വടക്കുനോക്കിയന്ത്രം (Pyxis) • വല (Reticulum) • ശരം (Sagitta) • ധനു (Sagittarius) • വൃശ്ചികം (Scorpius) • ശില്പി (Sculptor) • പരിച (Scutum) • സർപ്പമണ്ഡലം (Serpens) • സെക്സ്റ്റന്റ് (Sextans) • ഇടവം (Taurus) • കുഴൽത്തലയൻ (Telescopium) • ത്രിഭുജം (Triangulum) • ദക്ഷിണ ത്രിഭുജം (Triangulum Australe) • സാരംഗം (Tucana) • സപ്തർഷിമണ്ഡലം (Ursa Major) • ലഘുബാലു (Ursa Minor) • കപ്പൽപ്പായ (Vela) • കന്നി (Virgo) • പതംഗമത്സ്യം (Volans) • ജംബുകൻ (Vulpecula) |



