അയംഗിതി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക |
|
| അയംഗിതി രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക | |
| ചുരുക്കെഴുത്ത്: | Lyr |
| Genitive: | Lyrae |
| റൈറ്റ് അസന്‍ഷന്‍: | 19 h |
| ഡെക്ലിനേഷന്‍: | +40° |
| വിസ്തീര്‍ണ്ണം: | 286 ചതുരശ്ര ഡിഗ്രി. (52-ആമത്) |
| പ്രധാന നക്ഷത്രങ്ങള്‍: |
5 |
| ബേയര്‍/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങള്‍: |
25 |
| അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങള്‍: |
5 |
| പ്രകാശമാനം കൂടിയ നക്ഷത്രങ്ങള്‍: |
1 |
| സമീപ നക്ഷത്രങ്ങള്‍: | 5 |
| ഏറ്റവും പ്രകാശമുള്ള നക്ഷത്രം: |
വേഗ (α Lyr) (0.03m) |
| ഏറ്റവും സമീപസ്ഥമായ നക്ഷത്രം: |
2MASS J18353790+3259545 (18.5 പ്രകാശവര്‍ഷം) |
| മെസ്സിയര്‍ വസ്തുക്കള്‍: | 2 |
| ഉല്‍ക്കവൃഷ്ടികള്‍ : | Lyrids June Lyrids Alpha Lyrids |
| സമീപമുള്ള നക്ഷത്രരാശികള്‍: |
വ്യാളം (Draco) അഭിജിത്ത് (Hercules) ജംബുകന്‍ (Vulpecula) ജായര (Cygnus) |
| അക്ഷാംശം +90° നും −40° നും ഇടയില്‍ ദൃശ്യമാണ് ഓഗസ്റ്റ് മാസത്തില്‍ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു |
|
ഉത്തരാര്‍ദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് അയംഗിതി (Lyra). വളരെ ചെറിയ ഒരു നക്ഷത്രരാശിയാണ് ഇത്.
[തിരുത്തുക] ജ്യോതിശാസ്ത്രവസ്തുക്കള്‍
α Lyr അഥവാ വേഗ ആണ് ഈ നക്ഷത്രരാശിയിലെ പ്രകാശമാനം കൂടിയ നക്ഷത്രം. ഉത്തരാര്‍ദ്ധഗോളത്തിലെ പ്രകാശമാനം കൂടിയ രണ്ടാമത്തെ നക്ഷത്രമാണിത്. ഈ നക്ഷത്രത്തിന്റെ പ്രകാശമാനം പൂജ്യമായി നിശ്ചയിക്കപ്പെട്ടിരുന്നു. സൂര്യനുശേഷം സ്പെക്ട്രം പഠിക്കപ്പെട്ട ആദ്യത്തെ നക്ഷത്രമാണിത്. 14000 എ.ഡി.യില്‍ ഇത് ധ്രുവനക്ഷത്രമായി മാറും.
രണ്ട് മെസ്സിയര്‍ വസ്തുക്കള്‍ ഈ നക്ഷത്രരാശിയിലുണ്ട്. M56 ഒരു ഗോളീയ താരവ്യൂഹമാണ്. M57 ഒരു പ്ലാനറ്ററി നീഹാരികയാണ്. ഇത് റിങ്ങ് നീഹാരിക എന്നും അറിയപ്പെടുന്നു.
വേഗ, ജായര രാശിയിലെ ഡെനബ്, ഗരുഡന്‍ രാശിയിലെ തിരുവോണം, എന്നിവ ആകാശത്ത് ഒരു ത്രികോണം നിര്‍മ്മിക്കുന്നു. ഇത് ഗ്രീഷ്മ ത്രികോണം (Summer Triangle) എന്നറിയപ്പെടുന്നു.
|
മിരാള്‍ (Andromeda) • ശലഭശുണ്ഡം (Antlia) • സ്വര്‍ഗപതംഗം (Apus) • കുംഭം (Aquarius) • ഗരുഡന്‍ (Aquila) • പീഠം (Ara) • മേടം (Aries) • പ്രാജിത (Auriga) • അവ്വപുരുഷന്‍ (Boötes) • വാസി (Caelum) • കരഭം (Camelopardalis) • കര്‍ക്കടകം (Cancer) • വിശ്വകദ്രു (Canes Venatici) • ബൃഹച്ഛ്വാനം (Canis Major) • ലഘുലുബ്ധകന്‍ (Canis Minor) • മകരം (Capricornus) • ഓരായം (Carina) • കാശ്യപി (Cassiopeia) • മഹിഷാസുരന് (Centaurus) • കൈകവസ് (Cepheus) • കേതവസ് (Cetus) • വേദാരം (Chamaeleon) • ചുരുളന്‍ (Circinus) • കപോതം (Columba) • സീതാവേണി (Coma Berenices) • ദക്ഷിണമകുടം (Corona Australis) • കിരീടമണ്ഡലം (Corona Borealis) • അത്തക്കാക്ക (Corvus) • ചഷകം (Crater) • തൃശങ്കു (Crux) • ജായര (Cygnus) • അവിട്ടം (Delphinus) • സ്രാവ് (Dorado) • വ്യാളം (Draco) • അശ്വമുഖം (Equuleus) • യമുന (Eridanus) • അഗ്നികുണ്ഡം (Fornax) • മിഥുനം (Gemini) • ബകം (Grus) • അഭിജിത്ത് (Hercules) • ഘടികാരം (Horologium) • ആയില്യന്‍ (Hydra) • ജലസര്‍പ്പം (Hydrus) • സിന്ധു (Indus) • ഗൗളി (Lacerta) • ചിങ്ങം (Leo) • ചെറു ചിങ്ങം (Leo Minor) • മുയല് (Lepus) • തുലാം (Libra) • വൃകം (Lupus) • കാട്ടുപൂച്ച (Lynx) • അയംഗിതി (Lyra) • മേശ (Mensa) • സൂക്ഷ്മദര്‍ശിനി (Microscopium) • ഏകശൃംഗാശ്വം (Monoceros) • മഷികം (Musca) • സമാന്തരികം (Norma) • വൃത്താഷ്ടകം (Octans) • സര്‍പ്പധരന്‍ (Ophiuchus) • ശബരന്‍ (Orion) • മയില്‍ (Pavo) • ഭാദ്രപദം (Pegasus) • വരാസവസ് (Perseus) • അറബിപക്ഷി (Phoenix) • ചിത്രലേഖ (Pictor) • മീനം (Pisces) • ദക്ഷിണമീനം (Piscis Austrinus) • അമരം (Puppis) • വടക്കുനോക്കിയന്ത്രം (Pyxis) • വല (Reticulum) • ശരം (Sagitta) • ധനു (Sagittarius) • വൃശ്ചികം (Scorpius) • ശില്പി (Sculptor) • പരിച (Scutum) • സര്‍പ്പമണ്ഡലം (Serpens) • സെക്സ്റ്റന്റ് (Sextans) • ഇടവം (Taurus) • കുഴല്‍ത്തലയന്‍ (Telescopium) • ത്രിഭുജം (Triangulum) • ദക്ഷിണ ത്രിഭുജം (Triangulum Australe) • സാരംഗം (Tucana) • സപ്തര്ഷിമണ്ഡലം (Ursa Major) • ലഘുബാലു (Ursa Minor) • കപ്പല്‍പ്പായ (Vela) • കന്നി (Virgo) • പതംഗമത്സ്യം (Volans) • ജംബുകന്‍ (Vulpecula) |