ശില്പി (നക്ഷത്രരാശി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ശില്പി (Sculptor)
ശില്പി
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
ശില്പി രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Scl
Genitive: Sculptoris
റൈറ്റ് അസന്‍ഷന്‍: h
ഡെക്ലിനേഷന്‍: −30°
വിസ്തീര്‍ണ്ണം: 475 ചതുരശ്ര ഡിഗ്രി.
 (36-ആമത്)
പ്രധാന
നക്ഷത്രങ്ങള്‍:
4
ബേയര്‍/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങള്‍:
18
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങള്‍:
2
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങള്‍:
0
സമീപ നക്ഷത്രങ്ങള്‍: 0
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α Scl
 (4.31m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
Gl 1
 (14.2 പ്രകാശവര്‍ഷം)
മെസ്സിയര്‍ വസ്തുക്കള്‍: 0
ഉല്‍ക്കവൃഷ്ടികള്‍ :
സമീപമുള്ള
നക്ഷത്രരാശികള്‍:
കേതവസ് (Cetus)
കുംഭം (Aquarius)
ദക്ഷിണമീനം
(Piscis Austrinus)

ബകം (Grus)
അറബിപക്ഷി (Phoenix)
അഗ്നികുണ്ഡം (Fornax)
അക്ഷാംശം +50° നും −90° നും ഇടയില്‍ ദൃശ്യമാണ്‌
നവംബര്‍ മാസത്തില്‍ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


ദക്ഷിണാര്‍ദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ ശില്പി (Sculptor). പ്രകാശം കുറഞ്ഞ ഈ നക്ഷത്രരാശിയിലാണ്‌ ആകാശഗംഗയുടെ ദക്ഷിണധ്രുവം സ്ഥിതിചെയ്യുന്നത്.

[തിരുത്തുക] ജ്യോതിശാസ്ത്രവസ്തുക്കള്‍

NGC 253 (Sculptor Group അംഗം)

ആകാശഗംഗയുടെ ഉപഗ്രഹഗാലക്സിയായ ശിള്‍പി വാമനഗാലക്സി (Sculptor Dwarf Galaxy) ഈ നക്ഷത്രരാശിയിലാണ്‌ സ്ഥിതിചെയ്യുന്നത്[1]. ആകാശഗംഗയില്‍ നിന്ന് മൂന്നുലക്ഷം പ്രകാശവര്‍ഷം അകലെയാണ്‌ ഇത്.

ആകാശഗംഗ ഉള്‍പ്പെടുന്ന ഗാലക്സിസമൂഹമായ ലോക്കല്‍ ഗ്രൂപ്പിന്‌ (Local Group) ഏറ്റവുമടുത്തുള്ള ഗാലക്സിസമൂഹമായ Sculptor Group ശില്പി രാശിയിലാണ്‌.

[തിരുത്തുക] അവലംബം

  1. http://www.atlasoftheuniverse.com/sattelit.html


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം