മഹിഷാസുരൻ (നക്ഷത്രരാശി)
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക |
|
| മഹിഷാസുരൻ രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക | |
| ചുരുക്കെഴുത്ത്: | Cen |
| Genitive: | Centauri |
| ഖഗോളരേഖാംശം: | 13 h |
| അവനമനം: | −50° |
| വിസ്തീർണ്ണം: | 1060 ചതുരശ്ര ഡിഗ്രി. (9-ആമത്) |
| പ്രധാന നക്ഷത്രങ്ങൾ: |
11 |
| ബേയർ/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങൾ: |
69 |
| അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങൾ: |
8 |
| പ്രകാശമാനം കൂടിയ നക്ഷത്രങ്ങൾ: |
9 |
| സമീപ നക്ഷത്രങ്ങൾ: | 15 |
| ഏറ്റവും പ്രകാശമുള്ള നക്ഷത്രം: |
ആൽഫ സെന്റോറി (റിജിൽ കെന്റ്) (α Cen) (−0.01m) |
| ഏറ്റവും സമീപസ്ഥമായ നക്ഷത്രം: |
പ്രോക്സിമ സെന്റോറി (α Cen C) (4.22 പ്രകാശവർഷം) |
| മെസ്സിയർ വസ്തുക്കൾ: | 0 |
| ഉൽക്കവൃഷ്ടികൾ : | Alpha Centaurids Omicron Centaurids Theta Centaurids |
| സമീപമുള്ള നക്ഷത്രരാശികൾ: |
ശലഭശുണ്ഡം (Antlia) ഓരായം (Carina) ചുരുളൻ (Circinus) തൃശങ്കു (Crux) ആയില്യൻ (Hydra) വൃകം (Lupus) മഷികം (Musca) കപ്പൽപായ (Vela) |
| അക്ഷാംശം +25° നും −90° നും ഇടയിൽ ദൃശ്യമാണ് മെയ് മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു |
|
ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് മഹിഷാസുരൻ (Centaurus). ഇത് വളരെ വലുതും പ്രകാശമാനം കൂടിയ നക്ഷത്രങ്ങളുള്ളതിനാൽ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുന്നതുമാണ്. സൂര്യനോട് ഏറ്റവും അടുത്ത നക്ഷത്രമായ പ്രോക്സിമ സെന്റോറി ഈ നക്ഷത്രരാശിയിലാണ്.
[തിരുത്തുക] ജ്യോതിശാസ്ത്രവസ്തുക്കൾ
ആൽഫ സെന്റോറി (റിജിൽ കെന്റ്) ദൃശ്യകാന്തിമാനം കൂടിയ നക്ഷത്രങ്ങളിൽ മൂന്നാം സ്ഥാനത്താണ് . ബീറ്റാ സെന്റോറി പതിനൊന്നാം സ്ഥാനത്തും. [1] ആൽഫ സെന്റോറി ഒരു ഇരട്ട നക്ഷത്രമാണ്. സൂര്യനോട് ഏറ്റവും അടുത്ത നക്ഷത്രമായ പ്രോക്സിമ സെന്റോറി ഇവയുടെ ചുറ്റും ഭ്രമണം ചെയ്യുന്ന നക്ഷത്രമാണ്.
ആകാശഗംഗ ഈ നക്ഷത്രരാശിയിലൂടെ കടന്നുപോകുന്നു. വളരെ തെക്കുള്ള ഒരു നക്ഷത്രരാശിയായതിനാൽ ഇതിൽ മെസ്സിയർ വസ്തുക്കളൊന്നുമില്ല. എങ്കിലും ഏറ്റവും ദൃശ്യകാന്തിമാനം കൂടിയതും നമ്മുടെ ഗാലക്സിയിലെ ഏറ്റവും വലുതുമായ[2] ഗോളീയ താരവ്യൂഹമായ ഒമേഗ സെന്റോറിയും സെന്റോറസ് ഏ (NGC 5128) എന്ന റേഡിയോ ഗാലക്സിയും ഈ നക്ഷത്രരാശിയിലാണ്.
[തിരുത്തുക] അവലംബം
- ↑ http://www.astro.wisc.edu/~dolan/constellations/extra/brightest.html
- ↑ http://natkobajic.netfirms.com/brightest.html
|
മിരാൾ (Andromeda) • ശലഭശുണ്ഡം (Antlia) • സ്വർഗപതംഗം (Apus) • കുംഭം (Aquarius) • ഗരുഡൻ (Aquila) • പീഠം (Ara) • മേടം (Aries) • പ്രാജിത (Auriga) • അവ്വപുരുഷൻ (Boötes) • വാസി (Caelum) • കരഭം (Camelopardalis) • കർക്കടകം (Cancer) • വിശ്വകദ്രു (Canes Venatici) • ബൃഹച്ഛ്വാനം (Canis Major) • ലഘുലുബ്ധകൻ (Canis Minor) • മകരം (Capricornus) • ഓരായം (Carina) • കാശ്യപി (Cassiopeia) • മഹിഷാസുരൻ (Centaurus) • കൈകവസ് (Cepheus) • കേതവസ് (Cetus) • വേദാരം (Chamaeleon) • ചുരുളൻ (Circinus) • കപോതം (Columba) • സീതാവേണി (Coma Berenices) • ദക്ഷിണമകുടം (Corona Australis) • കിരീടമണ്ഡലം (Corona Borealis) • അത്തക്കാക്ക (Corvus) • ചഷകം (Crater) • തൃശങ്കു (Crux) • ജായര (Cygnus) • അവിട്ടം (Delphinus) • സ്രാവ് (Dorado) • വ്യാളം (Draco) • അശ്വമുഖം (Equuleus) • യമുന (Eridanus) • അഗ്നികുണ്ഡം (Fornax) • മിഥുനം (Gemini) • ബകം (Grus) • അഭിജിത്ത് (Hercules) • ഘടികാരം (Horologium) • ആയില്യൻ (Hydra) • ജലസർപ്പം (Hydrus) • സിന്ധു (Indus) • ഗൗളി (Lacerta) • ചിങ്ങം (Leo) • ചെറു ചിങ്ങം (Leo Minor) • മുയൽ (Lepus) • തുലാം (Libra) • വൃകം (Lupus) • കാട്ടുപൂച്ച (Lynx) • അയംഗിതി (Lyra) • മേശ (Mensa) • സൂക്ഷ്മദർശിനി (Microscopium) • ഏകശൃംഗാശ്വം (Monoceros) • മഷികം (Musca) • സമാന്തരികം (Norma) • വൃത്താഷ്ടകം (Octans) • സർപ്പധരൻ (Ophiuchus) • ശബരൻ (Orion) • മയിൽ (Pavo) • ഭാദ്രപദം (Pegasus) • വരാസവസ് (Perseus) • അറബിപക്ഷി (Phoenix) • ചിത്രലേഖ (Pictor) • മീനം (Pisces) • ദക്ഷിണമീനം (Piscis Austrinus) • അമരം (Puppis) • വടക്കുനോക്കിയന്ത്രം (Pyxis) • വല (Reticulum) • ശരം (Sagitta) • ധനു (Sagittarius) • വൃശ്ചികം (Scorpius) • ശില്പി (Sculptor) • പരിച (Scutum) • സർപ്പമണ്ഡലം (Serpens) • സെക്സ്റ്റന്റ് (Sextans) • ഇടവം (Taurus) • കുഴൽത്തലയൻ (Telescopium) • ത്രിഭുജം (Triangulum) • ദക്ഷിണ ത്രിഭുജം (Triangulum Australe) • സാരംഗം (Tucana) • സപ്തർഷിമണ്ഡലം (Ursa Major) • ലഘുബാലു (Ursa Minor) • കപ്പൽപ്പായ (Vela) • കന്നി (Virgo) • പതംഗമത്സ്യം (Volans) • ജംബുകൻ (Vulpecula) |