ചരനക്ഷത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചുരുങ്ങിയ കാലയളവില്‍ ഒരു നക്ഷത്രത്തിന്റെ പ്രഭയുടെ അളവില്‍ കാര്യമായ വ്യത്യാസം വരുന്നുണ്ടെങ്കില്‍ അത്തരം നക്ഷത്രത്തെ ചര നക്ഷത്രം (variable star) എന്നു വിളിക്കുന്നു. പ്രഭയുടെ അളവില്‍ വ്യത്യാസം വരുന്നത് ആ നക്ഷത്രത്തിന്റെ പരിണാമത്തിന്റെ ഫലമായോ അല്ലെങ്കില്‍ ആ നക്ഷത്രത്തോട് ചേര്‍ന്ന് കിടക്കുന്ന മറ്റു ഖഗോള വസ്തുകള്‍ സൃഷ്ടിക്കുന്ന എന്തെങ്കിലും പ്രതിഭാസം മൂലമോ ആകാം.

"http://ml.wikipedia.org/wiki/%E0%B4%9A%E0%B4%B0%E0%B4%A8%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം