തവിട്ടുകുള്ളൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
This brown dwarf (smaller object) orbits the star Gliese 229, which is located in the constellation Lepus about 19 light years from Earth. The brown dwarf, called Gliese 229B, is about 20 to 50 times the mass of Jupiter.
0.08 M๏ ഓ അതിൽ കുറവോ പിണ്ഡമുള്ള പ്രാങ്നക്ഷത്രത്തിനു, അണുസംയോജനം വഴി ഊർജ്ജം ഉല്പാദിപ്പിച്ച് നക്ഷത്രപരിണാമത്തിന്റെ അടുത്ത ദശയിലേക്കു കടക്കാനുള്ള താപനില കൈവരിക്കാനാവില്ല. ഇത്തരത്തിലുള്ള പ്രാങ് നക്ഷത്രങ്ങൾ ഹൈഡ്രജൻ പൂരിതമായ ഒരു വസ്തുവായി മാറും. ജ്യോതിശാസ്ത്രജ്ഞന്മാർ ഇത്തരം വസ്തുവിനെ തവിട്ടു കുള്ളൻ (brown dwarf) എന്നു വിളിക്കുന്നു.
|
നക്ഷത്രം |
|
|---|---|
| പ്രാങ് നക്ഷത്രം | തന്മാത്രാ മേഘം · Bok globule · Young stellar object · Hayashi track · Hayashi limit · Henyey track · Protostars · T Tauri star · Herbig Ae/Be stars · തവിട്ടുകുള്ളൻ |
| പരിണാമം | Main sequence · ചരനക്ഷത്രം · ചുവപ്പുകുള്ളൻ · ചുവപ്പുഭീമൻ · Horizontal branch · Asymptotic giant branch · Protoplanetary nebula · പ്ലാനെറ്ററി നെബുല · Wolf-Rayet star · സൂപ്പർനോവ |
| ഗുണങ്ങൾ | നക്ഷത്രങ്ങളുടെ വർഗ്ഗീകരണം · സ്പെക്ട്രൽ വർഗ്ഗീകരണം · UBV color · Nucleosynthesis · Effective temperature · Metallicity · Rotation · Magnetic field · Microturbulence · Planetary system · Radial velocity · Proper motion · ദൃഗ്ഭ്രംശം · Space velocity |
| ഘടന | കാമ്പ് · Convection zone · Radiation zone · പ്രഭാമണ്ഡലം · Chromosphere · കൊറോണ · Stellar wind · Stellar wind bubble |
| അവശേഷിപ്പുകൾ | വെള്ളക്കുള്ളൻ · ന്യൂട്രോൺ നക്ഷത്രം · പൾസാർ · Magnetar · Quark star · Exotic star · തമോദ്വാരം |