മീനം (നക്ഷത്രരാശി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മീനം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മീനം (വിവക്ഷകൾ) എന്ന താൾ കാണുക. മീനം (വിവക്ഷകൾ)

ഭാരതത്തിൽ മീനിന്റെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണ്‌ മീനം. സൂര്യൻ മലയാളമാസം മീനത്തിൽ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. നവംബർ മാസത്തിൽ ഭൂമദ്ധ്യരേഖാപ്രദേശത്ത് ഈ രാശി കാണാൻ കഴിയും.രണ്ട് മീനുകൾ ചേർന്ന രൂപമാണ് ഇതിന്. പെഗാസസിന്റെ (ഭാദ്രപദം) കിഴക്കുപടിഞ്ഞാറായി ഇത് കാണപ്പെടുന്നു. ഇതിലെ ഒരു കൂട്ടം നക്ഷത്രങ്ങങ്ങൾ ചേർന്ന് ഇംഗ്ലീഷിലെ വി ആകൃതിരൂപപ്പെടുന്നതുകാണാം. m74 എന്ന സർപ്പിളഗാലക്സി ഇതിന്റെ പശ്ചാത്തലത്തിലാണ്.

നക്ഷത്രങ്ങൾ[തിരുത്തുക]

പേര് കാന്തിമാനം അകലം (പ്രകാശവർഷത്തിൽ)
അൽറിഷച 3.79 മാഗ്നിറ്റ്യൂഡ് 99
അൽഫെർഗ് 3.62 മാഗ്നിറ്റ്യൂഡ് 143


ജ്യോതിശാസ്ത്രം | രാശിചക്രത്തിലെ നക്ഷത്രരാശികൾ | ജ്യോതിഷം

മേടം ഇടവം മിഥുനം കർക്കടകം ചിങ്ങം കന്നി തുലാം വൃശ്ചികം ധനു മകരം കുംഭം മീനം


"https://ml.wikipedia.org/w/index.php?title=മീനം_(നക്ഷത്രരാശി)&oldid=3937903" എന്ന താളിൽനിന്ന് ശേഖരിച്ചത്