ലഘുലുബ്ധകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലഘുലുബ്ധകൻ (Canis Minor)
ലഘുലുബ്ധകൻ
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
ലഘുലുബ്ധകൻ രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: CMi
Genitive: Canis Minoris
ഖഗോളരേഖാംശം: 8 h
അവനമനം: +5°
വിസ്തീർണ്ണം: 183 ചതുരശ്ര ഡിഗ്രി.
 (71-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
2
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
14
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
0
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
2
സമീപ നക്ഷത്രങ്ങൾ: 1
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
പ്രൊസയോൺ (α CMi)
 (0.38m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
പ്രൊസയോൺ (α CMi)
 (11.4 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ : Canis-Minorids
സമീപമുള്ള
നക്ഷത്രരാശികൾ:
ഏകശൃംഗാശ്വം (Monoceros)
മിഥുനം (Gemini)
കർക്കടകം (Cancer)
ആയില്യൻ (Hydra)
അക്ഷാംശം +85° നും −75° നും ഇടയിൽ ദൃശ്യമാണ്‌
മാർച്ച് മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


ഖഗോളമധ്യരേഖ കടന്നുപോകുന്ന ഒരു നക്ഷത്രരാശിയാണ്‌ ലഘുലുബ്ധകൻ (Canis Minor). ചെറിയ ഒരു നക്ഷത്രരാശിയാണ്‌ ഇത്.

ഈ നക്ഷത്രരാശിയിലെ പ്രൊസയോൺ (α CMi), ജിമീഷ്യ (\beta CMi) നക്ഷത്രങ്ങളും മിഥുനം രാശിയിലെ കാസ്റ്റർ (α Gem), പോളക്സ് (\beta Gem) നക്ഷത്രങ്ങളും ചേർന്ന് ഒരു സാമാന്തരികം സൃഷ്ടിക്കുന്നു. എല്ലാ ഗ്രഹങ്ങളും ഈ സാമാന്തരികത്തിലൂടെ കടന്നുപോകുന്നതിനാൽ ഇത് സ്വർഗ്ഗത്തിലേക്കുള്ള കവാടം (Gateway to Heaven) എന്നറിയപ്പെടുന്നു.

പ്രൊസയോൺ, ശബരൻ രാശിയിലെ തിരുവോണം (α Ori), ബൃഹച്ഛ്വാനം രാശിയിലെ സിറിയസ് (α CMa) എന്നിവ ചേർന്ന് സൃഷ്ടിക്കുന്ന ത്രികോണം Winter triangle എന്നറിയപ്പെടുന്നു.

ഈ നക്ഷത്രരാശിയിൽ മെസ്സിയർ വസ്തുക്കളൊന്നുമില്ല.


"http://ml.wikipedia.org/w/index.php?title=ലഘുലുബ്ധകൻ&oldid=1716569" എന്ന താളിൽനിന്നു ശേഖരിച്ചത്