രേഖാംശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

World map longlat.svg
ഭൂമിയുടെ ഭൂപടം
രേഖാശം (λ)
രേഖാംശ രേഖകള്‍ വളഞ്ഞതോ നേരെയോ ആയ രേഖകളായി ഈ പ്രൊജക്ഷനില്‍ കാണപ്പെടുന്നു. പക്ഷേ അവ വലിയ അര്‍ദ്ധവൃത്തങ്ങളാണ്.
അക്ഷാശം (φ)
അക്ഷാംശ രേഖകള്‍ നേര്‍‌രേഖകളായി ഈ പ്രൊജക്ഷനില്‍ കാണപ്പെടുന്നു. എന്നാല്‍ ഇവ പല വ്യാസാര്‍ദ്ധം ഉള്ള വൃത്തങ്ങളാണ്.
പൂജ്യം അക്ഷാംശമായ ഭൂമദ്ധ്യരേഖ, ഗ്രഹത്തെ ഉത്തരാര്‍ദ്ധവും ദക്ഷിണാര്‍ദ്ധവുമായി വിഭജിക്കുന്നു. World map with equator.svg

ഭൂമിയിലെ ഒരു സ്ഥലത്തിന്റെ സ്ഥാനം ഭൂമധ്യരേഖക്ക് കിഴക്കോ പടിഞ്ഞാറോ ആയി സൂചിപ്പിക്കാനുള്ള അളവുകോലാണ് രേഖാംശം. രേഖാംശത്തെ ഗ്രീക്ക് അക്ഷരമായ λ (ലാംഡ) ഉപയോഗിച്ചാണ് രേഖപ്പെടുത്തുന്നത്.

[തിരുത്തുക] ഇതും കാണുക

"http://ml.wikipedia.org/wiki/%E0%B4%B0%E0%B5%87%E0%B4%96%E0%B4%BE%E0%B4%82%E0%B4%B6%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം