ശലഭശുണ്ഡം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക |
|
| ശലഭശുണ്ഡം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക | |
| ചുരുക്കെഴുത്ത്: | Ant |
| Genitive: | Antliae |
| ഖഗോളരേഖാംശം: | 10 h |
| അവനമനം: | −30° |
| വിസ്തീർണ്ണം: | 239 ചതുരശ്ര ഡിഗ്രി. (62-ആമത്) |
| പ്രധാന നക്ഷത്രങ്ങൾ: |
3 |
| ബേയർ/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങൾ: |
9 |
| അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങൾ: |
1 |
| പ്രകാശമാനം കൂടിയ നക്ഷത്രങ്ങൾ: |
0 |
| സമീപ നക്ഷത്രങ്ങൾ: | 1 |
| ഏറ്റവും പ്രകാശമുള്ള നക്ഷത്രം: |
α Ant (4.25m) |
| ഏറ്റവും സമീപസ്ഥമായ നക്ഷത്രം: |
DEN 1048-3956 (13.2 പ്രകാശവർഷം) |
| മെസ്സിയർ വസ്തുക്കൾ: | 0 |
| ഉൽക്കവൃഷ്ടികൾ : | None |
| സമീപമുള്ള നക്ഷത്രരാശികൾ: |
ആയില്യൻ (Hydra) കോമ്പസ് (Pyxis) കപ്പൽപ്പായ (Vela) മഹിഷാസുരൻ (Centaurus) |
| അക്ഷാംശം +45° നും −90° നും ഇടയിൽ ദൃശ്യമാണ് ഏപ്രിൽ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു |
|
മങ്ങിയ ഒരു നക്ഷത്രഗണമാണിത്. എയർ പമ്പെന്നാണ് ഇതറിയപ്പെടുന്നത്. ഹൈഡ്ര, സെന്റാറസ് എന്നിവയുടെ അടുത്തായിട്ടാണ് ഇതു സ്ഥിതിചെയ്യുന്നത്. NGC 2997 എന്ന സർപിള നീഹാരിക, NGC3132 എന്ന ഗ്രഹ നീഹാരിക,PGC29194 എന്ന കൂള്ളൻ നീഹാരിക എന്നിവ ഇതിൽ കാണാം. കുള്ളൻ ഗാലക്സി ലോക്കൽ ഗ്രൂപ്പിലെ അംഗമാണ്.
|
മിരാൾ (Andromeda) • ശലഭശുണ്ഡം (Antlia) • സ്വർഗപതംഗം (Apus) • കുംഭം (Aquarius) • ഗരുഡൻ (Aquila) • പീഠം (Ara) • മേടം (Aries) • പ്രാജിത (Auriga) • അവ്വപുരുഷൻ (Boötes) • വാസി (Caelum) • കരഭം (Camelopardalis) • കർക്കടകം (Cancer) • വിശ്വകദ്രു (Canes Venatici) • ബൃഹച്ഛ്വാനം (Canis Major) • ലഘുലുബ്ധകൻ (Canis Minor) • മകരം (Capricornus) • ഓരായം (Carina) • കാശ്യപി (Cassiopeia) • മഹിഷാസുരൻ (Centaurus) • കൈകവസ് (Cepheus) • കേതവസ് (Cetus) • വേദാരം (Chamaeleon) • ചുരുളൻ (Circinus) • കപോതം (Columba) • സീതാവേണി (Coma Berenices) • ദക്ഷിണമകുടം (Corona Australis) • കിരീടമണ്ഡലം (Corona Borealis) • അത്തക്കാക്ക (Corvus) • ചഷകം (Crater) • തൃശങ്കു (Crux) • ജായര (Cygnus) • അവിട്ടം (Delphinus) • സ്രാവ് (Dorado) • വ്യാളം (Draco) • അശ്വമുഖം (Equuleus) • യമുന (Eridanus) • അഗ്നികുണ്ഡം (Fornax) • മിഥുനം (Gemini) • ബകം (Grus) • അഭിജിത്ത് (Hercules) • ഘടികാരം (Horologium) • ആയില്യൻ (Hydra) • ജലസർപ്പം (Hydrus) • സിന്ധു (Indus) • ഗൗളി (Lacerta) • ചിങ്ങം (Leo) • ചെറു ചിങ്ങം (Leo Minor) • മുയൽ (Lepus) • തുലാം (Libra) • വൃകം (Lupus) • കാട്ടുപൂച്ച (Lynx) • അയംഗിതി (Lyra) • മേശ (Mensa) • സൂക്ഷ്മദർശിനി (Microscopium) • ഏകശൃംഗാശ്വം (Monoceros) • മഷികം (Musca) • സമാന്തരികം (Norma) • വൃത്താഷ്ടകം (Octans) • സർപ്പധരൻ (Ophiuchus) • ശബരൻ (Orion) • മയിൽ (Pavo) • ഭാദ്രപദം (Pegasus) • വരാസവസ് (Perseus) • അറബിപക്ഷി (Phoenix) • ചിത്രലേഖ (Pictor) • മീനം (Pisces) • ദക്ഷിണമീനം (Piscis Austrinus) • അമരം (Puppis) • വടക്കുനോക്കിയന്ത്രം (Pyxis) • വല (Reticulum) • ശരം (Sagitta) • ധനു (Sagittarius) • വൃശ്ചികം (Scorpius) • ശില്പി (Sculptor) • പരിച (Scutum) • സർപ്പമണ്ഡലം (Serpens) • സെക്സ്റ്റന്റ് (Sextans) • ഇടവം (Taurus) • കുഴൽത്തലയൻ (Telescopium) • ത്രിഭുജം (Triangulum) • ദക്ഷിണ ത്രിഭുജം (Triangulum Australe) • സാരംഗം (Tucana) • സപ്തർഷിമണ്ഡലം (Ursa Major) • ലഘുബാലു (Ursa Minor) • കപ്പൽപ്പായ (Vela) • കന്നി (Virgo) • പതംഗമത്സ്യം (Volans) • ജംബുകൻ (Vulpecula) |