സൗരപിണ്ഡം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വളരെ വലിയ നക്ഷത്രങ്ങളുടെ വലിപ്പവും പിണ്ഡവും: ഏറ്റവും ചെറിയ ഉദാഹരണം പിസ്റ്റള്‍ നക്ഷത്രം (340 R☉) ഇതാണ്‌ ഏറ്റവും ഭാരമുള്ളത് (150 M☉). റൊ കാസ്സിയോപീയെ (Rho Cassiopeiae) (450 R☉/40 M☉), ബീറ്റെല്‍ഗിയൂസ് (Betelgeuse) (1000 R☉/20 M☉), വി.വൈ. കാനിസ് മെജോറിസ് (VY Canis Majoris) (2100 R☉/30-40 M☉). (സൂര്യന്റെ (1 R☉/1 M☉)

ജ്യോതിശാസ്ത്രത്തില്‍ മറ്റുള്ള നക്ഷത്രങ്ങളുടേയും താരാപഥങ്ങളുടേയും പിണ്ഡത്തെക്കുറിക്കുവാന്‍ അളവുകോലായി ഉപയോഗിക്കപ്പെടുന്ന പിണ്ഡമാണ് സൗരപിണ്ഡം (solar mass, M⊙) 1.98892×1030 കി.ഗ്രാം. സൂര്യന്റെ പിണ്ഡത്തിനു തുല്യമാണ്‌ ഇത്, ഭൂമിയുടെ പിണ്ഡത്തിന്റെ 332,950 ഇരട്ടി അല്ലെങ്കില്‍ വ്യാഴത്തിന്റെ പിണ്ഡത്തിന്റെ 1,048 ഇരട്ടിയാണ് ഇത്.

M_{\odot}=1.98892\times10^{30}\hbox{ kg}

വര്‍ഷത്തിന്റെ ദൈര്‍ഘ്യം, സൂര്യനില്‍ നിന്നും ഭൂമിയിലേക്കുള്ള ദൂരം (astronomical unit, AU), ഗുരുത്വ സ്ഥിരാങ്കം ((G)) എന്നിവയുപയോഗിച്ച് സൗരപിണ്ഡം കണക്കാക്കാം

M_\odot=\frac{4 \pi^2 \times (1{\rm AU})^3}{G\times(1{\rm year})^2}.

[തിരുത്തുക] ഇതുംകൂടി കാണുക

[തിരുത്തുക] അവലംബവും കൂടുതല്‍ വായനയും

"http://ml.wikipedia.org/wiki/%E0%B4%B8%E0%B5%97%E0%B4%B0%E0%B4%AA%E0%B4%BF%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം