ന്യൂട്ടൺ (അളവ്)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Newton (unit) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സർ ഐസക് ന്യൂട്ടന്റെ ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ നാമം നൽകപ്പെട്ടിട്ടുള്ള ന്യൂട്ടൺ (അടയാളം N) ബലം അളക്കുന്ന എസ്. ഐ ഏകകമാണ്.
നിർവചനം [തിരുത്തുക]
ഒരു കിലോഗ്രാം ഭാരമുള്ള ദ്രവ്യത്തെ ഒരു മീറ്റർ പ്രതി സെക്കൻഡ് സ്കയർ ത്വരണവേഗതയിൽ ചലിപ്പിക്കാനാവശ്യമായ ബലത്തിന്റെ അളവാണ് ഒരു ന്യൂട്ടൺ.
ഉദാഹരണങ്ങൾ [തിരുത്തുക]
- ഒരു ന്യൂട്ടൺ എന്നത് ഏകദേശം 102 ഗ്രാം (1⁄9.8 കിലോഗ്രാം) ഭാരമുള്ള ആപ്പിളിന്റെ പുറത്ത് ഭൂമിയുടെ ഗുരുത്വാകർഷണം പ്രയോഗിക്കുന്ന ബലമാണ്.
