വികർണ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഹാഭാരതത്തിലെ ഒരു കഥാപാത്രമായ വികർണ്ണൻ ധൃതരാഷ്ട്രരുടെ പുത്രനാണ് . അർജ്ജുനനെപ്പോലെ, വികർണ്ണനും ധനുർവിദ്യയിൽ പ്രാപ്തിയുള്ളവനായിരുന്നു. കൌരവ സഭയിൽ വച്ച് പാഞ്ചാലി വസ്ത്രാക്ഷേപസമയസമയത്തു് ദ്രൗപതിയുടെ അപമാനത്തെ ചോദ്യം ചെയ്ത ഏക വ്യക്തി കൗരവക്കാരനായ വികർണ്ണൻ ആയിരുന്നു.ത്രിലോകപുര രാജകുമാരിയായ സുദേഷ്‌നവതിയെ അദ്ദേഹം വിവാഹം കഴിച്ചു. [അവലംബം ആവശ്യമാണ്]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വികർണ്ണൻ&oldid=3923518" എന്ന താളിൽനിന്ന് ശേഖരിച്ചത്