ഒമാന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| سلطنة عُمان
Sultanate of Oman
|
||||||
|---|---|---|---|---|---|---|
|
|
||||||
| മുദ്രാവാക്യം none |
||||||
| ദേശീയ ഗാനം Nashid as-Salaam as-Sultani |
||||||
| തലസ്ഥാനം (and largest city) |
മസ്കറ്റ് |
|||||
| ഔദ്യോഗിക ഭാഷകള്‍ | അറബിക് | |||||
| Demonym | Omani | |||||
| ഭരണകൂടം | Absolute Monarchy | |||||
| - | Sultan | ക്വാബൂസ് ബിന്‍ അല്‍ സെയ്ദ് | ||||
| - | Chancellor | ഫഹദ് ibn മഹമൂദ് അല്‍ സെയ്ദ് | ||||
| Establishment | 751 | |||||
| - | First imamate established[1] | 751 | ||||
| - | Independence from the Portuguese | 1651 | ||||
| - | National Day (Sultan's birthday) |
November 18 | ||||
| - | ജലം (%) | negligible | ||||
| ജനസംഖ്യ | ||||||
| - | mid 2006 estimate | 2,577,000[2] (139th) | ||||
| - | 2003 census | 2,341,000 | ||||
| ആഭ്യന്തര ഉത്പാദനം (PPP) | 2007 estimate | |||||
| - | ആകെ | $61.658 billion[3] | ||||
| - | ആളോഹരി | $23,987[3] | ||||
| GDP (nominal) | 2007 estimate | |||||
| - | Total | $40.391 billion[3] | ||||
| - | Per capita | $15,713[3] | ||||
| HDI (2007) | ||||||
| നാണയം | റിയാല്‍ (OMR) |
|||||
| സമയമേഖല | (UTC+4) | |||||
| - | Summer (DST) | (UTC+4) | ||||
| ഇന്റര്‍നെറ്റ് സൂചിക | .om | |||||
| ഫോണ്‍ കോഡ് | +968 | |||||
| 1 | Population estimate includes 693,000 non-nationals. | |||||
തെക്ക്-പടിഞ്ഞാറ് ഏഷ്യയിലെ ഒരു അറേബ്യന്‍ രാജ്യമാണ് ഒമാന്‍.അറബി: عمان ഇംഗ്ലീഷ് ഉച്ചാരണം: ʾUmān)തലസ്ഥാനം മസ്കറ്റ്. അതിരുകള്‍: പടിഞ്ഞാര്‍: സൌദി അറേബ്യ, വടക്കുപടിഞ്ഞാര്‍: ഐക്യ അറബ് എമിറേറ്റുകള്‍, തെക്ക്‌പടിഞ്ഞാര്‍:യെമന്‍
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
[തിരുത്തുക] ഇസ്ലാമിന് മുന്‍പ്
ബിസി ആറാം നൂറ്റാണ്ട് മുതല്‍ എ.ഡി. ഏഴാം നൂറ്റാണ്ട് വരെ ഒമാന്‍ നിയന്ത്രിച്ചിരുന്നത് മൂന്ന് രാജ്യ വംശങ്ങളാണ്.
[തിരുത്തുക] ഭരണ സംവിധാനം
ഒമാനിലെ പരാമാധികാരി സുല്‍ത്താനാണ്.
[തിരുത്തുക] ഭൂപ്രകൃതി
| ഒമാന്‍റെ ഭൂപ്രകൃതി | |
|---|---|
| തീരപ്രദേശം | 2,092 km |
| അതിര്‍ത്തി രാജ്യങ്ങള്‍ | സൗദി അറേബ്യ, UAE and യെമന്‍ |
മദ്ധ്യ ഒമാന്‍റെ ഭൂരിഭാഗവും വിശാലമായ മരുഭൂമിയാണ്. വടക്കും തെക്ക്കിഴക്കന്‍ തീരപ്രദേശം വരെയും പര്‍വ്വതനിരകള്‍ ഉണ്ട്. രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങള്‍ സ്ഥിതി ചെയ്യുന്നതിവിടെയാണ്. വടക്ക് തലസ്ഥാന നഗരമായ മസ്കറ്റ്, മത്രാ, സുര്‍ എന്നിവയും തെക്ക് സലാഹയും സ്ഥിതി ചെയ്യുന്നു. തീരപ്രദേശങ്ങളില്‍ ഈര്‍പ്പമുള്ള കാലാവസ്ഥയും മറ്റ് പ്രദേശങ്ങളില്‍ ചുട്ടുപൊള്ളുന്ന വരണ്ട കാലാവസ്ഥയാണ് ഉള്ളത്.
[തിരുത്തുക] കാലാവസ്ഥ
[തിരുത്തുക] സമ്പദ്ഘടന
ഒമാന്‍റെ പ്രധാന വരുമാനം എണ്ണയാണ്. എന്നാല്‍ വളരെയധികം എണ്ണ നിക്ഷേപമുള്ള രാജ്യമല്ലിത്.[അവലംബം ആവശ്യമാണ്]തീരപ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിനും ഉള്‍നാടുകളില്‍ കൃഷിക്കും ആണ് പ്രാധാന്യം.
[തിരുത്തുക] എണ്ണയും പ്രകൃതിവാതകവും
1967-ലാണ് ഒമാന്‍ വാണിജ്യാടിസ്ഥാനത്തില്‍ എണ്ണ കയറ്റുമതി ആരംഭിച്ചത്. വളരെയധികം എണ്ണപ്പാടങ്ങള്‍ ഇവിടെയുണ്ട്.
[തിരുത്തുക] ധാതു നിക്ഷേപങ്ങള്‍
ക്രോമൈറ്റ്, ഡോളമൈറ്റ്, സിങ്ക്, ലൈംസ്റ്റോണ്‍, ജിപ്സം, സിലിക്കണ്‍, കോപ്പര്‍, ഗോള്‍ഡ്, കൊബാള്‍ട്ട്, ഇരുമ്പ് എന്നിവയാണ് ഒമാന്‍റെ ധാതു നിക്ഷേപങ്ങള്‍.
ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഒമാനില്‍ ചെമ്പ് ഖനനം തുടങ്ങിയിരുന്നു.
[തിരുത്തുക] വ്യവസായം
[തിരുത്തുക] വിനോദസഞ്ചാരം
ആകര്‍ഷകമായ വിനോദസഞ്ചാര മേഖലകള്‍ കൊണ്ട് ഒമാന്‍ വളരെ പ്രശസ്തമാണ്. ജെബല്‍ ഷാംസാണ് ഇവിടുത്തെ ഏറ്റവും നീളമുള്ള പര്‍വ്വതം.
[തിരുത്തുക] വിദ്യാഭ്യാസം
[തിരുത്തുക] ആരോഗ്യം
[തിരുത്തുക] സംസ്കാരം
[തിരുത്തുക] ഭക്ഷണം
[തിരുത്തുക] അവലംബം
- ↑ http://encarta.msn.com/encyclopedia_761561099_7/Oman.html#s28 Fourth line down from the top of the history section: "In 751 Ibadi Muslims, a moderate branch of the Kharijites, established an imamate in Oman. Despite interruptions, the Ibadi imamate survived until the mid-20th century.".
- ↑ Statistical Year Book. Ministry of National Economy (October 2007).
- ↑ 3.0 3.1 3.2 3.3 Oman. International Monetary Fund. ശേഖരിച്ചത് 2008-10-09.
ഭൂമിശാസ്ത്ര കുറിപ്പുകള്‍: (1) ഭാഗികമായി യൂറോപ്പില്‍; (2) ഭാഗികമായോ പൂര്‍ണമായോ ഓഷ്യാനിയയില്‍ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു; (3) മിക്കവാറും ഭാഗം ആഫ്രിക്കയില്‍; (4) തായ്വാന്റെ രാഷ്ട്രീയ സ്ഥിതി കാണുക.
