"കുംഭം (നക്ഷത്രരാശി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: nl:Waterman (sterrenbeeld)
(ചെ.) നാനാർത്ഥം ശരിയാക്കുന്നു
വരി 1: വരി 1:
{{prettyurl|Aquarius (Constellation)}}
{{prettyurl|Aquarius (Constellation)}}
{{നാനാര്‍ത്ഥം|കുംഭം}}
{{നാനാർത്ഥം|കുംഭം}}
[[ചിത്രം:Aquarius constellation map.png|right|thumb]]
[[ചിത്രം:Aquarius constellation map.png|right|thumb]]
ഭാരതത്തില്‍ [[കുടം|കുടത്തിന്റെ]] ആകൃതി കണക്കാക്കുന്ന [[നക്ഷത്രരാശി|നക്ഷത്രരാശിയാണ്‌]] കുംഭം രാശി.രാശിചക്രത്തില്‍ (Zodiac) ഇത് പതിനൊന്നാമത്തേതാണ്. ജ്യോതിഷപ്രകാരം ജനു. 20-ാം തീയതി മുതല്‍ ഫെ. 18-ാം തീയതി വരെയുള്ള (അതായത് കുംഭമാസം) കാലഘട്ടത്തിന്റെ രാശിയാണിത്. സാമാന്യം വലിപ്പമുള്ളതാണെങ്കിലും പ്രത്യേകതകളൊന്നും ഇല്ലാത്തതാണ് ഈ വ്യൂഹം. ഇതിലെ ഏറ്റവും പ്രകാശമുള്ള രണ്ടോ മൂന്നോ നക്ഷത്രങ്ങള്‍ക്കുതന്നെ മൂന്നു പരിമാണമേയുള്ളൂ. ഇതിലെ തൊണ്ണൂറോളം നക്ഷത്രങ്ങള്‍ നഗ്നനേത്രങ്ങള്‍ക്കു ഗോചരമാണ്.പൗരസ്ത്യ സങ്കല്പമനുസരിച്ച് ഇതിന്റെ പ്രതീകം കുടം (കുംഭം) ആണ്; വെള്ളം നിറച്ച കുടമേന്തിനില്ക്കുന്ന ആളാണ് ഇതിന്റെ പാശ്ചാത്യപ്രതീകം. ഈ ജലം വിശ്വജ്ഞാനത്തെ (universal wisdom) കുറിക്കുന്നുവെന്നാണ് സങ്കല്പം [[സൂര്യന്‍]] മലയാള മാസം [[കുംഭം|കുംഭത്തില്‍]] ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു.സൂര്യന്‍ ഈ രാശിയില്‍ എത്തുമ്പോള്‍ ഈര്‍പ്പമുള്ള കാലാവസ്ഥയുണ്ടാകുന്നതിനാലാവാം ഇതിനു ജലപ്രവാഹവുമായി ബന്ധം കല്പിക്കപ്പെടുന്നത്. ഈജിപ്തുകാര്‍ നൈല്‍ നദിയിലെ വെള്ളപ്പൊക്കവുമായും ഇറ്റലിക്കാര്‍ മഴക്കാലവുമായും ഇതിനെ ബന്ധപ്പെടുത്തുന്നു. പുരാണസങ്കല്പങ്ങളനുസരിച്ച് ഈ രാശിക്കു വലിയ പ്രാധാന്യമില്ല. [[ഒക്ടോബര്‍]] മാസത്തില്‍ [[ഭൂമദ്ധ്യരേഖ|ഭൂമദ്ധ്യരേഖാപ്രദേശത്ത്]] ഈ രാശി കാണാന്‍ കഴിയും.

08:53, 18 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

കുംഭം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കുംഭം (വിവക്ഷകൾ) എന്ന താൾ കാണുക. കുംഭം (വിവക്ഷകൾ)

ഭാരതത്തില്‍ കുടത്തിന്റെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണ്‌ കുംഭം രാശി.രാശിചക്രത്തില്‍ (Zodiac) ഇത് പതിനൊന്നാമത്തേതാണ്. ജ്യോതിഷപ്രകാരം ജനു. 20-ാം തീയതി മുതല്‍ ഫെ. 18-ാം തീയതി വരെയുള്ള (അതായത് കുംഭമാസം) കാലഘട്ടത്തിന്റെ രാശിയാണിത്. സാമാന്യം വലിപ്പമുള്ളതാണെങ്കിലും പ്രത്യേകതകളൊന്നും ഇല്ലാത്തതാണ് ഈ വ്യൂഹം. ഇതിലെ ഏറ്റവും പ്രകാശമുള്ള രണ്ടോ മൂന്നോ നക്ഷത്രങ്ങള്‍ക്കുതന്നെ മൂന്നു പരിമാണമേയുള്ളൂ. ഇതിലെ തൊണ്ണൂറോളം നക്ഷത്രങ്ങള്‍ നഗ്നനേത്രങ്ങള്‍ക്കു ഗോചരമാണ്.പൗരസ്ത്യ സങ്കല്പമനുസരിച്ച് ഇതിന്റെ പ്രതീകം കുടം (കുംഭം) ആണ്; വെള്ളം നിറച്ച കുടമേന്തിനില്ക്കുന്ന ആളാണ് ഇതിന്റെ പാശ്ചാത്യപ്രതീകം. ഈ ജലം വിശ്വജ്ഞാനത്തെ (universal wisdom) കുറിക്കുന്നുവെന്നാണ് സങ്കല്പം സൂര്യന്‍ മലയാള മാസം കുംഭത്തില്‍ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു.സൂര്യന്‍ ഈ രാശിയില്‍ എത്തുമ്പോള്‍ ഈര്‍പ്പമുള്ള കാലാവസ്ഥയുണ്ടാകുന്നതിനാലാവാം ഇതിനു ജലപ്രവാഹവുമായി ബന്ധം കല്പിക്കപ്പെടുന്നത്. ഈജിപ്തുകാര്‍ നൈല്‍ നദിയിലെ വെള്ളപ്പൊക്കവുമായും ഇറ്റലിക്കാര്‍ മഴക്കാലവുമായും ഇതിനെ ബന്ധപ്പെടുത്തുന്നു. പുരാണസങ്കല്പങ്ങളനുസരിച്ച് ഈ രാശിക്കു വലിയ പ്രാധാന്യമില്ല. ഒക്ടോബര്‍ മാസത്തില്‍ ഭൂമദ്ധ്യരേഖാപ്രദേശത്ത് ഈ രാശി കാണാന്‍ കഴിയും.

നക്ഷത്രങ്ങള്‍

പേര് കാന്തിമാനം അകലം (പ്രകാശവര്‍ഷത്തില്‍)
സദാല്‍മെലിക് 2.96 മാഗ്നിറ്റ്യൂഡ് 945
സഡാല്‍സൂഡ് 2.91 മാഗ്നിറ്റ്യൂഡ് 978
സദാമിബ 3.84 മാഗ്നിറ്റ്യൂഡ് 91
ഷിയറ്റ് 3.27 മാഗ്നിറ്റ്യൂഡ് 98
അല്‍ബാലി 3.77 മാഗ്നിറ്റ്യൂഡ് 33

ജ്യോതിശാസ്ത്രം | രാശിചക്രത്തിലെ നക്ഷത്രരാശികൾ | ജ്യോതിഷം

മേടം ഇടവം മിഥുനം കർക്കടകം ചിങ്ങം കന്നി തുലാം വൃശ്ചികം ധനു മകരം കുംഭം മീനം

വര്‍ഗ്ഗം:നക്ഷത്രരാശികള്‍

"https://ml.wikipedia.org/w/index.php?title=കുംഭം_(നക്ഷത്രരാശി)&oldid=611177" എന്ന താളിൽനിന്ന് ശേഖരിച്ചത്