"ശ്രീ കേരള വർമ്മ കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7585640 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര... |
||
വരി 1: | വരി 1: | ||
{{coord|10|31|48.63|N|76|11|43.27|E|region:IN|display=title}} |
{{coord|10|31|48.63|N|76|11|43.27|E|region:IN|display=title}} |
||
വരി 19: | വരി 18: | ||
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ [[തൃശൂർ]] നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു കലാലയമാണ് '''ശ്രീ കേരള വർമ്മ കോളേജ്'''. കൊച്ചിരാജാവായിരുന്ന [[കേരള വർമ്മ]] 1947 ൽ സ്ഥാപിച്ചതാണ് ശ്രീ കേരള വർമ്മ കോളേജ്. ആദ്യകാലത്ത് മദ്രാസ് സർവകലാശാലക്ക് കീഴിലായിരുന്ന ഈ കലാലയം ഇപ്പോൾ [[യൂനിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്|കാലിക്കറ്റ് സർവകലാശാലക്ക്]] കീഴിലാണ് പ്രവർത്തിക്കുന്നത്. അറുപത് വർഷക്കാലത്തെ പഴക്കമുള്ള കേരള വർമ്മ കോളേജ് സാമൂഹീകാവബോധവും സ്വതന്ത്രചിന്തയും വെച്ചുപുലർത്തുന്നവരുടെ കേന്ദ്രമാണ്. സംസ്ഥാനത്തെ പ്രധാന കലാലയങ്ങളിലൊന്നാണിത്. ഏകദേശം 2,200 പഠിതാക്കളുള്ള ഈ കലാലയത്തിൽ 16 ബിരുദ കോഴ്സുകളും 8 ബിരുദാനന്തര ബിരുദ കോഴ്സുകളും പഠിപ്പിക്കപ്പെടുന്നു. 105 അദ്ധ്യാപകരും 54 അനദ്ധ്യാപക ജീവനക്കാരും ഇവിടെ ജോലിചെയ്യുന്നു. "അസ്തു വൃതം ശുഭം സദ" എന്നതാണ് കലാലയത്തിന്റെ മുദ്രാവാക്യം. |

[[en:Sree Kerala Varma College]] |
|||
{{തൃശ്ശൂർ ജില്ല}} |
{{തൃശ്ശൂർ ജില്ല}} |
12:23, 7 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം
10°31′48.63″N 76°11′43.27″E / 10.5301750°N 76.1953528°E
ആദർശസൂക്തം | അസ്തു വൃതം ശുഭം സദ |
---|---|
തരം | വിദ്യാഭ്യാസ ഗവേഷണ സ്ഥാപനം |
സ്ഥാപിതം | 1947 |
പ്രധാനാദ്ധ്യാപക(ൻ) | എൻ. നാരായണൻ |
സ്ഥലം | തൃശൂർ, കേരളം, ഇന്ത്യ |
വെബ്സൈറ്റ് | http://www.keralavarma.ac.in |
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂർ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു കലാലയമാണ് ശ്രീ കേരള വർമ്മ കോളേജ്. കൊച്ചിരാജാവായിരുന്ന കേരള വർമ്മ 1947 ൽ സ്ഥാപിച്ചതാണ് ശ്രീ കേരള വർമ്മ കോളേജ്. ആദ്യകാലത്ത് മദ്രാസ് സർവകലാശാലക്ക് കീഴിലായിരുന്ന ഈ കലാലയം ഇപ്പോൾ കാലിക്കറ്റ് സർവകലാശാലക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്. അറുപത് വർഷക്കാലത്തെ പഴക്കമുള്ള കേരള വർമ്മ കോളേജ് സാമൂഹീകാവബോധവും സ്വതന്ത്രചിന്തയും വെച്ചുപുലർത്തുന്നവരുടെ കേന്ദ്രമാണ്. സംസ്ഥാനത്തെ പ്രധാന കലാലയങ്ങളിലൊന്നാണിത്. ഏകദേശം 2,200 പഠിതാക്കളുള്ള ഈ കലാലയത്തിൽ 16 ബിരുദ കോഴ്സുകളും 8 ബിരുദാനന്തര ബിരുദ കോഴ്സുകളും പഠിപ്പിക്കപ്പെടുന്നു. 105 അദ്ധ്യാപകരും 54 അനദ്ധ്യാപക ജീവനക്കാരും ഇവിടെ ജോലിചെയ്യുന്നു. "അസ്തു വൃതം ശുഭം സദ" എന്നതാണ് കലാലയത്തിന്റെ മുദ്രാവാക്യം.