"മഹേന്ദ്ര സിങ് ധോണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 106: | വരി 106: | ||
ഒരു ഇന്ത്യൻ ക്രിക്കറ്ററും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമാണ്. ധോണിയുടെ കീഴിൽ ഇന്ത്യൻ ടീം [[ട്വന്റി 20]] ലോകകപ്പ്(2007) കിരീടം നേടി. 2008 ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി [[ആസ്ട്രേലിയ|ആസ്ട്രേലിയയിൽ]] നടന്ന സി.ബി. സീരീസ് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിൽ ധോണിയുടെ നേതൃത്വത്തിലുള്ള [[ഇന്ത്യൻ ക്രിക്കറ്റ് ടീം]] ആസ്ടേലിയയെ തോല്പിച്ച് ജേതാക്കളായി. |
ഒരു ഇന്ത്യൻ ക്രിക്കറ്ററും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമാണ്. ധോണിയുടെ കീഴിൽ ഇന്ത്യൻ ടീം [[ട്വന്റി 20]] ലോകകപ്പ്(2007) കിരീടം നേടി. 2008 ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി [[ആസ്ട്രേലിയ|ആസ്ട്രേലിയയിൽ]] നടന്ന സി.ബി. സീരീസ് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിൽ ധോണിയുടെ നേതൃത്വത്തിലുള്ള [[ഇന്ത്യൻ ക്രിക്കറ്റ് ടീം]] ആസ്ടേലിയയെ തോല്പിച്ച് ജേതാക്കളായി. |
||
ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ 28 വർഷത്തിന് ശേഷം 2011 - ൽ [[ക്രിക്കറ്റ് ലോകകപ്പ്|ലോകകപ്പ്]] കിരീടം നേടിയത്<ref>http://sports.mathrubhumi.com/story.php?id=173314</ref>. 91 റൺസാണ് ഫൈനലിൽ ധോണിയുടെ നേട്ടം. ഇതോടെ ഏകദിന ലോകകപ്പും ട്വന്റി 20 ലോകകപ്പും ഏറ്റുവാങ്ങിയ ഒരേയൊരു ക്യാപ്റ്റൻ എന്ന പദവി ധോണി സ്വന്തമാക്കി.<ref>[http://www.mathrubhumi.com/sports/story.php?id=299874 ഇന്ത്യൻ ലക്ഷ്യം ലോകകപ്പ് ട്രിപ്പ്ൾ, മാതൃഭൂമി ഓൺലൈൻ</ref> 2013 ലെ ഹൈദരാബാദ് ടെസ്റ്റിൽ ഓസീസിനെ തോൽപ്പിച്ചതോടെ ഏറ്റവും കൂടുതൽ ടെസ്റ്റ് ക്രിക്കറ്റ് വിജയങ്ങൾ കരസ്ഥമാക്കിയ ഇന്ത്യൻ ക്യാപ്റ്റൻ എന്ന ബഹുമതി നേടി. സൗരവ് |
ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ 28 വർഷത്തിന് ശേഷം 2011 - ൽ [[ക്രിക്കറ്റ് ലോകകപ്പ്|ലോകകപ്പ്]] കിരീടം നേടിയത്<ref>http://sports.mathrubhumi.com/story.php?id=173314</ref>. 91 റൺസാണ് ഫൈനലിൽ ധോണിയുടെ നേട്ടം. ഇതോടെ ഏകദിന ലോകകപ്പും ട്വന്റി 20 ലോകകപ്പും ഏറ്റുവാങ്ങിയ ഒരേയൊരു ക്യാപ്റ്റൻ എന്ന പദവി ധോണി സ്വന്തമാക്കി.<ref>[http://www.mathrubhumi.com/sports/story.php?id=299874 ഇന്ത്യൻ ലക്ഷ്യം ലോകകപ്പ് ട്രിപ്പ്ൾ, മാതൃഭൂമി ഓൺലൈൻ</ref> 2013 ലെ ഹൈദരാബാദ് ടെസ്റ്റിൽ ഓസീസിനെ തോൽപ്പിച്ചതോടെ ഏറ്റവും കൂടുതൽ ടെസ്റ്റ് ക്രിക്കറ്റ് വിജയങ്ങൾ കരസ്ഥമാക്കിയ ഇന്ത്യൻ ക്യാപ്റ്റൻ എന്ന ബഹുമതി നേടി. [[സൗരവ് ഗാംഗുലി]]യുടെ റെക്കോർഡ് പിൻതള്ളി 22 ടെസ്റ്റിലാണ് ധോണി ക്യാപ്റ്റനായുള്ള ഇന്ത്യൻ ടീം വിജയിച്ചത്. |
||
==മാൻ ഓഫ് ദി സീരീസ് അവാർഡ്സ്== |
==മാൻ ഓഫ് ദി സീരീസ് അവാർഡ്സ്== |
03:49, 22 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | മഹേന്ദ്ര സിങ് ധോണി | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വിളിപ്പേര് | മഹി | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 5 ft 9 in (1.75 m) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | Right-hand batsman | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | Right-hand medium | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | Wicket-keeper, Captain | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 251) | 2 December 2005 v Sri Lanka | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 157) | 23 December 2004 v Bangladesh | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഏകദിന ജെഴ്സി നം. | 7 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1999/00 - 2004/05 | Bihar | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2004/05- | ഝാർഖണ്ഡ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2008- | ചെന്നൈ സൂപ്പർ കിങ്ങ്സ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: [1], 01 സെപ്റ്റംബർ 2010 |
മഹേന്ദ്ര സിങ് ധോണി, അല്ലെങ്കിൽ എം.എസ്.ധോണി ⓘ (ഹിന്ദി: महेन्द्र सिंह धोनी) (ജനനം: 7 ജൂലൈ 1981 റാഞ്ചി, ബിഹാർ) ഒരു ഇന്ത്യൻ ക്രിക്കറ്ററും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമാണ്. ധോണിയുടെ കീഴിൽ ഇന്ത്യൻ ടീം ട്വന്റി 20 ലോകകപ്പ്(2007) കിരീടം നേടി. 2008 ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി ആസ്ട്രേലിയയിൽ നടന്ന സി.ബി. സീരീസ് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിൽ ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ആസ്ടേലിയയെ തോല്പിച്ച് ജേതാക്കളായി.
ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ 28 വർഷത്തിന് ശേഷം 2011 - ൽ ലോകകപ്പ് കിരീടം നേടിയത്[1]. 91 റൺസാണ് ഫൈനലിൽ ധോണിയുടെ നേട്ടം. ഇതോടെ ഏകദിന ലോകകപ്പും ട്വന്റി 20 ലോകകപ്പും ഏറ്റുവാങ്ങിയ ഒരേയൊരു ക്യാപ്റ്റൻ എന്ന പദവി ധോണി സ്വന്തമാക്കി.[2] 2013 ലെ ഹൈദരാബാദ് ടെസ്റ്റിൽ ഓസീസിനെ തോൽപ്പിച്ചതോടെ ഏറ്റവും കൂടുതൽ ടെസ്റ്റ് ക്രിക്കറ്റ് വിജയങ്ങൾ കരസ്ഥമാക്കിയ ഇന്ത്യൻ ക്യാപ്റ്റൻ എന്ന ബഹുമതി നേടി. സൗരവ് ഗാംഗുലിയുടെ റെക്കോർഡ് പിൻതള്ളി 22 ടെസ്റ്റിലാണ് ധോണി ക്യാപ്റ്റനായുള്ള ഇന്ത്യൻ ടീം വിജയിച്ചത്.
മാൻ ഓഫ് ദി സീരീസ് അവാർഡ്സ്
S No Series (Opponents) Season Series Performance 1 Sri Lanka in India ODI Series 2005/06 346 Runs (7 Matches & 5 Innings, 1x100, 1x50); 6 Catches & 3 Stumpings 2[3] India in Bangladesh ODI Series 2007 127 Runs (2 Matches & 2 Innings, 1x50); 1 Catches & 2 Stumpings 3 India in Sri Lanka ODI Series 2008 193 Runs (5 Matches & 5 Innings, 2x50); 3 Catches & 1 Stumping 4 India in West Indies ODI Series 2009 182 Runs (4 Matches & 3 Innings with an average of 91); 4 Catches & 1 Stumping
മാൻ ഓഫ് ദി മാച്ച് അവാർഡ്സ്
S No Opponent Venue Season Match Performance 1 Pakistan Vishakapatnam 2004/05 148 (123b, 15x4, 4x6); 2 Catches 2 Sri Lanka Jaipur 2005/06 183* (145b, 15x4, 10x6); 1 Catch 3 Pakistan Lahore 2005/06 72 (46b, 12x4); 3 Catches 4 Bangladesh Mirpur 2007 91* (106b, 7x4); 1 Stumping 5 Africa XI[4] Chennai 2007 139* (97b, 15x4, 5x6); 3 Stumpings 6 Australia Chandigarh 2007 50* ( 35 b, 5x4 1x6); 2 Stumpings 7 Pakistan Guwahati 2007 63, 1 Stumping 8 Sri Lanka Karachi 2008 67, 2 Catches 9 Sri Lanka Colombo (RPS) 2008 76, 2 Catches 10 New Zealand McLean Park, Napier 2009 84*, 1 Catch & 1 Stumping 11 West Indies Beausejour Stadium, St. Lucia 2009 46*, 2 Catches & 1 Stumping 12 Australia Vidarbha Cricket Association Stadium, Nagpur 2009 124, 1 Catches, 1 Stumping & 1 Runout 13 Bangladesh Mirpur 2010 101* (107b, 9x4) 14 Sri Lanka Wankhede Stadium, Mumbai ICC World Cup FInals 2011 91 Not Out
ടെസ്റ്റ് ക്രിക്കറ്റ്
Test performance:
Test centuries:
Test centuries | ||||||
# | Runs | Match | Against | Stadium | City/Country | Year |
---|---|---|---|---|---|---|
1 | 148 | 5 | Pakistan | Iqbal Stadium | Faisalabad, Pakistan | 2006 |
2 | 110 | 38 | Sri Lanka | Sardar Patel Stadium | Ahmedabad, India | 2009 |
3 | 100* | 40 | Sri Lanka | Brabourne Stadium | Mumbai, India | 2009 |
4 | 132* | 42 | South Africa | Eden Gardens | Kolkata, India | 2010 |
Man of the Match Awards:
അവലംബം
- ↑ http://sports.mathrubhumi.com/story.php?id=173314
- ↑ [http://www.mathrubhumi.com/sports/story.php?id=299874 ഇന്ത്യൻ ലക്ഷ്യം ലോകകപ്പ് ട്രിപ്പ്ൾ, മാതൃഭൂമി ഓൺലൈൻ
- ↑ "Rain dampens India's celebrations". Rediff. 2007-05-15. Retrieved 2007-05-15.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;team
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
പുറത്തേക്കുള്ള കണ്ണികൾ
- മഹേന്ദ്ര സിങ് ധോണി: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.