സ്പോട്ടിഫൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Spotify എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്പോട്ടിഫൈ
Spotify logo with text.svg
Screenshot
Spotify iOS Browse.png
Screenshot of Spotify for iOS.
യുആർഎൽ www.spotify.com
രേഖപ്പെടുത്തൽ Required
ഉപയോക്താക്കളുടെ എണ്ണം 140 million (70 million paying)
വരുമാനം Increase $2.18 billion (FY 2015)[1]
അലക്‌സ ഇന്റർനെറ്റ് റാങ്ക് Increase 126 (December 2017)[2]

സംഗീതം, പോഡ്കാസ്റ്റുകൾ, വീഡിയോ സ്ട്രീമിങ് എന്നിവ ലഭ്യമാക്കുന്ന ഒരു സേവനദാതാവാണ് സ്പോട്ടിഫൈ. 2008 ഒക്ടോബർ 7-ന് ഔദ്യോഗികമായി ആരംഭിച്ച ഈ സേവനം സ്റ്റോക്ക്ഹോമിലെ സ്റ്റാർട്ട് അപ് കമ്പനിയായ സ്പോട്ടിഫൈ എ.ബിയാണ് വികസിപ്പിച്ചിരിക്കുന്നത്. സ്പോട്ടിഫൈ ഒരു ഫ്രീമിയം സേവനമാണ്; അടിസ്ഥാന സൗകര്യങ്ങൾ സൗജന്യമായി ലഭിക്കും, പക്ഷേ പരസ്യങ്ങളിലോ പരിമിതികളിലോ ഉണ്ടായിരിക്കും. പണമടച്ച് വരിക്കാരാവുന്നവർക്ക് കൂടുതൽ മെച്ചപ്പെട്ട സ്ട്രീമിംഗ് ഗുണമേന്മയും സംഗീത ഡൗൺലോഡുകളും പോലുള്ള സൗകര്യങ്ങൾ ലഭിക്കുന്നു.  

യൂറോപ്പ്, ഓസ്ട്രേലിയ, ന്യൂസിലാന്റ്, ഏഷ്യയിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ സ്പോട്ടിഫൈ ലഭ്യമാണ്. വിൻഡോസ്, മാക് ഒഎസ്, ലിനക്സ് കമ്പ്യൂട്ടറുകൾ, ഐഒഎസ്, വിൻഡോസ് ഫോൺ, ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകൾ, ടാബ്ലറ്റുകൾ തുടങ്ങിയ മിക്ക പുതിയ ഉപകരണങ്ങളിലും ഇത് ലഭ്യമാണ്. കലാകാരൻ, ആൽബം, ശൈലി, പ്ലേലിസ്റ്റ്, അല്ലെങ്കിൽ റിക്കോർഡ് ലേബൽ എന്നിവ പോലുള്ള മാനദണ്ഡങ്ങൾ ഉപയോഗിച്ച് സംഗീതം ബ്രൗസ് ചെയ്യാനോ തിരയാനോ കഴിയും. ഉപയോക്താക്കൾക്ക് പ്ലേലിസ്റ്റുകൾ സൃഷ്ടിക്കാനും എഡിറ്റ് ചെയ്യാനും പങ്കിടാനും സോഷ്യൽ മീഡിയയിൽ ട്രാക്കുകൾ പങ്കിടാനും മറ്റ് ഉപയോക്താക്കളുമായി പ്ലേലിസ്റ്റുകൾ നിർമ്മിക്കാനും കഴിയും. 30 ദശലക്ഷത്തിലധികം ഗാനങ്ങൾ സ്പോട്ടിഫൈ ലഭ്യമാക്കുന്നു. 2017 ജൂണിൽ വരെ 140 ദശലക്ഷം സജീവ ഉപയോക്താക്കളും 2018 ജനുവരി 4 ന് 70 ദശലക്ഷം പണമടക്കുന്ന വരിക്കാരും ഉണ്ട്.[3]

ലഭ്യത[തിരുത്തുക]

Map of the countries in which Spotify is available, as of 2as of 2 സെപ്റ്റംബർ 2017.

ലോകമെമ്പാടുമുള്ള 61 വിപണികളിലായി സ്പോട്ടിഫൈ നിലവിൽ ലഭ്യമാണ്.[4]

അവലംബം[തിരുത്തുക]

  1. Ingham, Tim (23 May 2016). "Spotify revenues topped $2BN last year as losses hit $194M". Music Business Worldwide. Retrieved 10 July 2017. 
  2. "Spotify.com Traffic Statistics". Alexa Internet. 15 December 2017. Retrieved 15 December 2017. 
  3. Lizzie Plaugic (January 4, 2018). "Spotify now has 70 million subscribers". The Verge. Retrieved January 21, 2018. 
  4. "About Spotify". Spotify Press. Spotify. Retrieved 7 December 2017. 
  5. Synskey, Dorian (10 November 2013). "Is Daniel Ek, Spotify founder, going to save the music industry … or destroy it?". The Guardian. Guardian Media Group. Retrieved 7 November 2016. 
  6. "Spotify now available to everyone in the UK". Spotify. 10 February 2009. Retrieved 7 November 2016. 
  7. "Spotify Launches In The Netherlands". Spotify. 18 May 2011. Retrieved 7 November 2016. 
  8. Ek, Daniel (14 July 2011). "Hello America. Spotify here". Spotify. Retrieved 7 November 2016. 
  9. Milian, Mark (15 July 2011). "Spotify music-streaming service launches in U.S." CNN. Retrieved 7 November 2016. 
  10. Van Grove, Jennifer (12 October 2011). "Spotify Launches in its Ninth Country: Denmark". Mashable. Retrieved 26 April 2017. 
  11. Peoples, Glenn (12 October 2011). "Spotify Launches In Denmark, Its Ninth Country". Billboard. Eldridge Industries. Retrieved 26 April 2017. 
  12. "Hello Austria. Spotify here". Spotify. 2011-11-15. Retrieved 2017-12-02. 
  13. Rego, Diego (16 November 2011). "A big hello to Belgium and Switzerland". Spotify. Retrieved 7 November 2016. 
  14. Roxborough, Scott (12 March 2012). "Spotify Launching In Germany Tuesday". Billboard. Prometheus Global Media. Retrieved 7 November 2016. 
  15. Peoples, Glenn (2012-05-21). "Spotify to Launch in Australia and New Zealand Tuesday". Billboard. Retrieved 2017-12-03. 
  16. "Spotify launches in Australia". The Sydney Morning Herald. 2012-05-22. Retrieved 2017-12-03. 
  17. "Spotify (finally) launches in Ireland". The Irish Times. 13 November 2012. Retrieved 7 November 2016. 
  18. Lunden, Ingrid (13 November 2012). "Spotify Is Now Live In 17 Countries After Quietly Adding Ireland And Luxembourg Today". TechCrunch. AOL. Retrieved 7 November 2016. 
  19. "@Spotify now available in Andorra, Ireland, Liechtenstein, Luxembourg and Monaco". Twitter. 13 November 2012. Retrieved 11 January 2018. 
  20. "Hello Italy, Poland and Portugal. Spotify here". Spotify. 12 February 2013. Retrieved 7 November 2016. 
  21. "Hola. Helo. Tere. Sveiki. 你好. Selamat datang". Spotify. 16 April 2013. Retrieved 7 November 2016. 
  22. "Spotify begins Latin America push with Mexico launch". BBC News. BBC. 16 April 2013. Retrieved 7 November 2016. 
  23. "Hello Argentina, Taiwan, Greece and Turkey – Spotify here!". Spotify. 24 September 2013. Retrieved 7 November 2016. 
  24. Russell, Jon (24 September 2013). "Spotify is now live in 32 countries after launching in Taiwan, Argentina, Greece and Turkey". The Next Web. Retrieved 7 November 2016. 
  25. Fleischfresser, Channtal (12 December 2013). "Hello to our new friends in Europe and Latin America!". Spotify. Retrieved 6 November 2016. 
  26. Kastrenakes, Jacob (11 December 2013). "Spotify launches in 20 new markets throughout Latin America and Europe". The Verge. Vox Media. Retrieved 7 November 2016. 
  27. Tan, Priscilla (8 April 2014). "Mabuhay Philippines! Spotify here". Spotify. Retrieved 7 November 2016. 
  28. Rego, Diego; Fleischfresser, Channtal (28 May 2014). "Olá, Brasil! Spotify here". Spotify. Retrieved 7 November 2016. 
  29. Katz, Candice (30 September 2014). "Hello Canada. Spotify here!". Spotify. Retrieved 7 November 2016. 
  30. "Halo Indonesia. Waktunya Spotify!". Spotify. 30 March 2016. Retrieved 7 November 2016. 
  31. "Spotify Arrives in Japan". Spotify. 29 September 2016. Retrieved 7 November 2016. 
  32. "CONFIRMED: Spotify to launch in Thailand on August 22". The Nation. Nation Multimedia Group. 11 August 2016. Retrieved 22 August 2017. 
  33. Russell, Jon (21 August 2017). "Spotify launches in Thailand to continue its Asia push". TechCrunch. Oath Inc. Retrieved 7 December 2017. 

ബാഹ്യ കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സ്പോട്ടിഫൈ&oldid=2687574" എന്ന താളിൽനിന്നു ശേഖരിച്ചത്