സതോഷി ഒമുറ
ദൃശ്യരൂപം
(Satoshi Ōmura എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സതോഷി ഒമുറ | |
---|---|
ജനനം | യാമനാഷി പ്രിഫക്ച്ചർ, ജപ്പാൻ | ജൂലൈ 12, 1935
ദേശീയത | ജപ്പാൻ |
കലാലയം | യാമനാഷി സർവ്വകലാശാല ടോക്ക്യോ ശാസ്ത്രസർവ്വകലാശാല (M.S., Sc. D.) ടോക്ക്യോ സർവ്വകലാശാല (Pharm.D.) |
അറിയപ്പെടുന്നത് | Avermectin and Ivermectin |
പുരസ്കാരങ്ങൾ | ജപ്പാൻ അക്കാഡമി പ്രൈസ് (1990) റോബർട്ട് കൊച്ച് പ്രൈസ് (1997) ഗൈർഡ്നർ ഗ്ലോബൽ ഹെൽത്ത് അവാർഡ് (2014) Nobel Prize in Physiology or Medicine (2015) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ബയോകെമിസ്ട്രി |
സ്ഥാപനങ്ങൾ | കീത്തസാത്തോ സർവ്വകലാശാല വെസ്ലെയാൻ സർവ്വകലാശാല |
2015 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം വില്യം കാംബലിനൊപ്പം പങ്കിട്ട ജപ്പാനീസ് ഗവേഷകനാണ് സതോഷി ഒമുറ. പരാദവിരകൾ വഴിയുണ്ടാകുന്ന റിവർ ബ്ലൈൻഡ്‌നസ് ( River Blindness ), മന്ത് ( Lymphatic Filariasis ) എന്നീ രോഗങ്ങൾ ചികിത്സിക്കാൻ 'അവർമെക്ടിൻ' ( Avermectin ) എന്ന ഔഷധം വികസിപ്പിച്ചവരാണ് വില്യം കാംബലും സതോഷി ഒമുറയും. രോഗബാധ കുറയ്ക്കാൻ വലിയതോതിൽ ഈ ഔഷധം പ്രയോജനപ്പെട്ടു.
ജീവിതരേഖ
[തിരുത്തുക]1935 ൽ ജപ്പാനിൽ ജനിച്ച സതോഷി ഒമുറ, ടോക്യോ സർവകലാശാലയിൽനിന്ന് 1970 ൽ പിഎച്ച്ഡി നേടി.
പുരസ്കാരങ്ങൾ
[തിരുത്തുക]- 1990 – ജപ്പാൻ അക്കാദമി പ്രൈസ്
- 1995 – ഫുജിവാര പ്രൈസ്
- 1997 – റോബർട്ട് കോച്ച് പ്രൈസ്[1]
- 1998 – പ്രിൻസ് മഹിഡോൾ അവാർഡ്
- 2000 – നക്കാനിഷി പ്രൈസ്
- 2005 – ഏണസ്റ്റ് ഗുന്തർ അവാർഡ്
- 2011 – അരിമ അവാർഡ്
- 2014 – ഗൈർഡനർ ഗ്ലോബൽ ഹെൽത്ത് അവാർഡ്[2]
- 2015 – Nobel Prize in Physiology or Medicine
- 2008 – നൈറ്റ് ഓഫ് ദ ലീജിയൻ ഓഫ് ഹോണർ (ഫ്രാൻസ്)
അവലംബം
[തിരുത്തുക]- ↑ "Robert Koch Gold Medal". Robert-Koch-Stiftung e.V. Retrieved 2015-10-05.
- ↑ http://www.gairdner.org/content/satoshi-omura