കലത്തപ്പം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kalathappam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കലത്തപ്പം
കലത്തപ്പം
Origin
Place of originഇന്ത്യ
Region or stateമലബാർ
Creator(s)ഉത്തര മലബാർ
Details
CourseDessert
Main ingredient(s)അരിപ്പൊടി, തേങ്ങ, ചുവന്നുള്ളി, ശർക്കര, കശുവണ്ടി

ഉത്തര മലബാറിൽ ഉണ്ടാക്കപ്പെടുന്ന മധുര പലഹാരമാണ് കലത്തപ്പം. അരിപ്പൊടി, ശർക്കര, ചുവന്നുള്ളി, തേങ്ങ എന്നിവയാണ് കലത്തപ്പത്തിന്റെ ചേരുവകൾ.[1] ശർക്കര ഉരുക്കി അരിപ്പൊടിയിൽ ചേർത്ത് അത് വേവിച്ചെടുത്താണ് കലത്തപ്പം ഉണ്ടാക്കുന്നത്. രുചിക്കായി ചുവന്നുള്ളിയും തേങ്ങയും വഴറ്റി ചേർക്കുകയും ചെയ്യാറുണ്ട്.

അവലംബം[തിരുത്തുക]

  1. [1], Kalathappam
വിക്കിപാഠശാല
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ പാചകപുസ്തകം:കലത്തപ്പം എന്ന താളിൽ ലഭ്യമാണ്

"https://ml.wikipedia.org/w/index.php?title=കലത്തപ്പം&oldid=3426180" എന്ന താളിൽനിന്ന് ശേഖരിച്ചത്